PVR Fined 1 Lakh Rs: പരസ്യങ്ങൾ കാണേണ്ടി വന്നതിനാല്‍ 25 മിനിറ്റ് നഷ്ടമായെന്ന് പരാതി

  • Zee Media Bureau
  • Feb 19, 2025, 10:10 PM IST

തിയേറ്ററുകളിൽ പരസ്യത്തിന് ശേഷം സിനിമ തുടങ്ങുന്ന സമയം ടിക്കറ്റിൽ കൃത്യമായി പരാമർശിക്കണമെന്ന് ബെംഗളൂരു ഉപഭോക്തൃ കോടതി പിവിആർ സിനിമാസിനോടും ഐനോക്‌സിനോടും നിർദേശിച്ചു

Trending News