Nobel prize in medicine 2024: വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; വിക്ടർ ആംബ്രോസും ​ഗാരി റവ്കുനുമിനും പുരസ്കാരം

Victor Ambros And Gary Ruvkun: വിക്ടർ ആംബ്രോസും ​ഗാരി റവ്കുനുമാണ് നൊബേൽ പുരസ്കാരത്തിന് അർഹരായത്. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.

Written by - Zee Malayalam News Desk | Last Updated : Oct 7, 2024, 03:23 PM IST
  • ഒക്ടോബർ ഏഴ് മുതൽ 14 വരെയാണ് ഈ വർഷത്തെ നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത്.
Nobel prize in medicine 2024: വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; വിക്ടർ ആംബ്രോസും ​ഗാരി റവ്കുനുമിനും പുരസ്കാരം

2024ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. വിക്ടർ ആംബ്രോസും ​ഗാരി റവ്കുനുമാണ് നൊബേൽ പുരസ്കാരത്തിന് അർഹരായത്. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.

ഒക്ടോബർ ഏഴ് മുതൽ 14 വരെയാണ് ഈ വർഷത്തെ നൊബേൽ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത്. ഒക്ടോബർ ഏഴിന് വൈദ്യശാസ്ത്രം, ഒക്ടോബർ എട്ടിന് ഫിസിക്സ്, ഒമ്പതിന് കെമിസ്ട്രി, 10ന് സാഹിത്യം, 11ന് സമാധാനം, 14ന് സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെയാണ് ഈ വർഷത്തെ നൊബേൽ പുരസ്കാരം പ്രഖ്യാപിക്കുന്നത്.

Trending News