കോട്ടയത്ത് സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ച് കൊന്നു

ഇവരുടെ ഊട്ടിയിൽ സ്വത്ത് വിറ്റുതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനൊടുവിലാണ് വെടിവെപ്പുണ്ടായത്. 

Written by - Zee Malayalam News Desk | Last Updated : Mar 7, 2022, 06:52 PM IST
  • ഞ്ഞിരപ്പള്ളി സ്വദേശി കരമ്പനിയിൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചു.
  • സഹോദരൻ ജോർജ് കുര്യനാണ് വെടിയുതർത്തത്.
  • ഇവരുടെ മാതൃസഹോദരൻ മാത്യു സ്കറിയയ്ക്കും വെടിയേറ്റു.
കോട്ടയത്ത് സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ച് കൊന്നു

കോട്ടയം : കഞ്ഞരപ്പള്ളിയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ചു കൊന്നു. സ്വത്ത് വിറ്റതിന്റെ പേരിൽ നടന്ന വാക്ക് തർക്കത്തിനൊടുവിലാണ് വെടിയുതിർക്കുന്നത്. 

സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കരമ്പനിയിൽ രഞ്ജു കുര്യനാണ് വെടിയേറ്റ് മരിച്ചു. സഹോദരൻ ജോർജ് കുര്യനാണ് വെടിയുതർത്തത്. 
 

ഇവരുടെ ഊട്ടിയിൽ സ്വത്ത് വിറ്റുതുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനൊടുവിലാണ് വെടിവെപ്പുണ്ടായിരിക്കുന്നത്. ഇവരുടെ മാതൃസഹോദരൻ മാത്യു സ്കറിയയ്ക്കും  വെടിയേറ്റു. 

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുക

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News