Alert: നിങ്ങൾ പത്താം ക്ലാസ് പാസ്സായവരാണോ എങ്കിൽ Post Office ൽ അവസരമുണ്ട്, ഉടൻ അപേക്ഷിക്കൂ

പത്താം ക്ലാസ്സ് പാസായവർക്ക് ഈ തസ്തികകളിൽ അപേക്ഷിക്കാം. ഈ പോസ്റ്റിന് എഴുത്തുപരീക്ഷയില്ല.    

Last Updated : Nov 2, 2020, 05:35 PM IST
  • Gramin Dak Sevak ൽ ആകെ 634 ഒഴിവുകളാണ് ഉള്ളത്. അതിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • ഇതിലേക്കുള്ള ഓൺ‌ലൈൻ അപേക്ഷയുടെ അവസാന തീയതി ഈമാസം അതായത് നവംബർ 6 വരെയാണ്.
Alert: നിങ്ങൾ പത്താം ക്ലാസ് പാസ്സായവരാണോ എങ്കിൽ  Post Office ൽ അവസരമുണ്ട്, ഉടൻ അപേക്ഷിക്കൂ

നോയിഡ: ഹിമാചൽ പ്രദേശിലെ പോസ്റ്റൽ സർക്കിൾ ഓഫ് ഇന്ത്യ പോസ്റ്റിൽ Gramin Dak Sevaks (GDS)തസ്തികകളിലേക്കുള്ള നിയമന പ്രക്രിയ നടക്കുകയാണ്. Gramin Dak Sevak ൽ ആകെ 634 ഒഴിവുകളാണ് ഉള്ളത്.  അതിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ഇതിലേക്കുള്ള ഓൺ‌ലൈൻ അപേക്ഷയുടെ അവസാന തീയതി ഈമാസം അതായത് നവംബർ 6 (November 6) വരെയാണ്. 

യോഗ്യത 

പത്താം ക്ലാസ്സ് പാസായവർക്ക് ഈ തസ്തികകളിൽ അപേക്ഷിക്കാം. ഈ പോസ്റ്റിന് എഴുത്തുപരീക്ഷയില്ല (No Written exam). തസ്തികയിലേക്ക് ഒരാളെ തിരഞ്ഞെടുക്കുന്നത് അയാളുടെ പത്താം ക്ലാസിന്റെ മെറിറ്റ് അനുസരിച്ചായിരിക്കും അത് അവർക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും.  അപേക്ഷകന് ഉയർന്ന യോഗ്യത ഉണ്ടെങ്കിലും സാരമില്ല.  കാരണം പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും സെലക്ഷൻ നടത്തുന്നത്.  Gramin Dak Sevaks ന്റെ നിയമന പ്രകാരം ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നീ തസ്തികകൾ നികത്തും.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News