Vice Presidential Election 2022: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ജഗ്ദീപ് ധങ്കർ, നിലവിൽ ബംഗാൾ ഗവർണർ

1989-91 കാലഘട്ടത്തിൽ  രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗഡ് എംഎൽഎയും ആയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 08:27 PM IST
  • നിലവിലെ ബംഗാൾ ഗവർണറാണ് ജഗദീപ് ധങ്കർ
  • 1989-91 കാലഘട്ടത്തിൽ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടു
  • 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗഡ് എംഎൽഎയും ആയിരുന്നു
Vice Presidential Election 2022: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ജഗ്ദീപ് ധങ്കർ, നിലവിൽ ബംഗാൾ ഗവർണർ

ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നിലവിലെ ബംഗാൾ ഗവർണർ ജഗദീപ് ധങ്കറാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുക.ജനതാദളിനെ പ്രതിനിധീകരിച്ച് 1989-91 കാലഘട്ടത്തിൽ  രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് അദ്ദേഹം എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗഡ് എംഎൽഎയും ആയിരുന്നു. രാജസ്ഥാൻ ഹൈക്കോർട്ട് ബാർ അസോസിയേഷൻ പ്രസിഡൻറ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്.2019 ജൂലൈ 30-നാണ് അദ്ദേഹത്തെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News