ജമ്മു കശ്മീരിലെ പൂഞ്ചിൽ ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാൻ സൈന്യം വെടിയുതിർത്തു. കരാർ ലംഘിച്ച് 15 റൗണ്ട് വെടിയുതിർത്തതായി സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ഇരു പക്ഷത്തും ആർക്കും പരിക്കില്ല.
Updating.....
India Pakistan Border: കരാർ ലംഘിച്ച് 15 റൗണ്ട് വെടിയുതിർത്തതായി സേനാവൃത്തങ്ങൾ അറിയിച്ചു.