Viral Video: പത്തി വിടർത്തി രണ്ട് മൂർഖന്മാർ സൈക്കിളിൽ..! വീഡിയോ കണ്ടാൽ ഞെട്ടും

Cobra Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സൈക്കിളിൽ പത്തി വിടർത്തിയിരിക്കുന്ന രണ്ട് മൂർഖന്മാരെ അതും ഒരുമിച്ച്.   

Written by - Ajitha Kumari | Last Updated : Mar 17, 2023, 10:25 AM IST
  • പാമ്പുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുക പതിവാണ്
  • രണ്ട് മൂർഖന്മാർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടിട്ടുണ്ടോ?
Viral Video: പത്തി വിടർത്തി രണ്ട് മൂർഖന്മാർ സൈക്കിളിൽ..! വീഡിയോ കണ്ടാൽ ഞെട്ടും

Viral Video: പാമ്പിന്റെ പേര് കേൾക്കുമ്പോഴേ ശരിക്കും പേടിയാണ് അല്ലെ.. അപ്പോൾ നേരിൽ കാണുമ്പോഴോ.. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോകളിൽ കൂടുതലും പാമ്പുകളുമായി ബന്ധപ്പെട്ടതാണ്.  അതിൽ മൂർഖനും രാജവെമ്പാലയും മറ്റ് പാമ്പുകളുമൊക്കെ വരും.  അതിൽ ചിലപ്പോൾ പലയിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാമ്പുകളെയായിരിക്കും കാണുക.  അതായത് ഷൂവിൽ  സ്കൂട്ടിയിൽ അല്ലെങ്കിൽ വീടിനകത്ത് അങ്ങനെ നിരവധി വീഡിയോകൾ നമുക്ക് കാണാൻ കഴിയും. എന്നാൽ ഇത്തവണ ഒന്നുകൂടി വ്യത്യസ്തമായ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.  

Also Read: Viral Video: ആനയെ കണ്ടതും പതുങ്ങി നിന്ന സിംഹത്തിന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

ഇത്തവണ വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത് ഒന്നല്ല.. രണ്ട് മൂർഖന്മാരെയാണ്. രണ്ടുപേരും പത്തിവിടർത്തി ഒരു സൈക്കിളിൽ ഇരിക്കുകയാണ്.  അതാണ് ഈ വീഡിയോയുടെ പ്രത്യേകത. മൂർഖന്മാർ എന്ത്  കാര്യമായിട്ടാണ് സൈക്കിളിൽ കയറി ഇരുന്നിട്ട് തലപൊക്കി നാലുവശത്തും നോക്കുന്നതെന്ന് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  രണ്ടിന്റേയും ഒരുമിച്ചുള്ള ഇരുത്തം കണ്ടിട്ട് ഇത് നാഗ്-നാഗിനിയുടെ ജോഡിയാണെന്നാണ് തോന്നുന്നത്.  വീഡിയോ കാണാം...

Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by ┈┉━ (@_goga_ni_daya_)

Also Read: Viral Video: പൂച്ചയെ കണ്ടതും റൊമാന്റിക്കായി മത്സ്യം, പിന്നെ നടന്നത്..!! രസകരമായ വീഡിയോ വൈറലാകുന്നു

വീഡിയോയിൽ കാണുന്ന ഈ ഭയാനകമായ ദൃശ്യം കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും.  ഈ വീഡിയോ _goga_ni_daya_ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.   വീഡിയോയ്ക്ക് ഇതുവരെ പതിനാറായിരത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.  അതുപോലെ 385 k വ്യൂസും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News