Man found alive before take to mortuary: കണ്ണൂർ വെള്ളുവക്കണ്ടി പവിത്രൻ എന്ന 67 കാരനാണ് അപ്രതീക്ഷിത പുനർജന്മം ലഭിച്ചത്. ഇതിന് കാരണമായത് മോർച്ചറിയിലെ അറ്റൻഡർ ജയൻ്റെ ഇടപെടലാണ്.
Money fraud case: പണയസ്വർണം മാറ്റി വെക്കാനെന്ന വ്യാജേനയാണ് കഴിഞ്ഞ ദിവസം ഇയാൾ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. ഇവിടെ നിന്ന് പണം തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
Karnataka liquor seized at Kannur railway station: കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്.എം.കെ യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് മദ്യം പിടികൂടിയത്.
Father and son drowned to death: അപകടത്തിന് പിന്നാലെ നാട്ടുകാർ ഇരുവരെയും കരയ്ക്ക് കയറ്റി പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൻ ദുരിതം ഒഴിവായത് പുലർച്ചെ ആയതിനാലാണ്. പുലർച്ചെ ആയതുകൊണ്ട് പരിസരത്ത് ആളുകൾ ഇല്ലായിരുന്നു. വന്‍ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് സമീപവാസിയായ പ്രതീഷ് പറഞ്ഞു. വൈദ്യുതി പോസ്റ്റ് തകർന്നു വീണയുടനെ സമീപവാസികൾ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.