Supreme court: ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിലവിലെ നിയമങ്ങൾ പാലിച്ച് ആനയെ എഴുന്നള്ളിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Kerala High Court On Sabarimala Rituals: ശബരിമലയിൽ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞൾ പൊടി വിതറുന്നതും ആചാരമല്ലെന്നും ഇത് അനുവദിക്കാൻ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Women in Cinema Collective High Court: ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.
Differently-abled person suicide: മരിച്ച ജോസഫ് തനിക്ക് 15 ദിവസത്തിനകം പെൻഷൻ കിട്ടിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
High Court to check the AI camera project details: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.