Workshop Accident: ഇന്നലെ വൈകുന്നേരമാണ് അറ്റകുറ്റപ്പണിക്കായി അടിമാലി സ്വദേശി കാർ വർക്ക് ഷോപ്പിൽ എത്തിച്ചത്. ഈ സമയം അവിടെ റോബിനായിരുന്നു ഉണ്ടായിരുന്നത്.
Road Accident: കാസർഗോഡ് സ്വദേശിയായ ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ലത്തീഫും സുഹൃത്തായ മനാഫും മരിച്ചത്.
Kollam Sudhi Death Updates: പൊതുദർശനത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാരം നടക്കുന്നത്
Pallippuram Road Accident: അപകടത്തിൽ ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മഹേഷിന്റെ ഭാര്യ അനുവിന്റെ അമ്മ ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്
വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീയും, കുട്ടിയും ഉൾപ്പെടെ 6 പേരാണ് മരിച്ചത്. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാൻ പൂർണ്ണമായും തകർന്നു.
Road Accident: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തുവച്ചു തന്നെ മുഹമ്മദ് ഹാഫിസ് മരിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.