Actress Mallika Sukumaran: മികച്ച ആശുപത്രി സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും എല്ലാം ഉണ്ടെങ്കിലും പ്രാരംഭഘട്ടത്തിലെ രോഗനിർണയവും വൈദ്യപരിശോധന നടത്തുന്നതിന് സ്ത്രീകൾ വൈമുഖ്യം കാട്ടുന്ന പ്രവണതയും ഒഴിവാക്കണമെന്ന് നടി മല്ലിക സുകുമാരൻ.
CAR T-cell Therapy For Cancer Treatment: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയും ടാറ്റ മെമ്മോറിയൽ സെൻ്ററും ചേർന്ന് വികസിപ്പിച്ചെടുത്ത ജീൻ അധിഷ്ഠിത തെറാപ്പി രാഷ്രപതി രാജ്യത്തിന് സമർപ്പിച്ചു
കാൻസർ ചികിത്സയ്ക്ക് മരുന്ന് കണ്ടുപിടിച്ചെന്ന അവകാശവാദവുമായി മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്. രണ്ടാമതും കാൻസർ രോഗം ബാധിക്കുന്നത് തടയാൻ കഴിയുന്ന ഒരു ചികിത്സ കണ്ടെത്തിയതായാണ് കമ്പനി അവകാശപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും ഡോക്ടർമാരും 10 വർഷമായി ഇതിനായി പ്രവർത്തിച്ചിട്ടുണ്ട്.
Cancer Treatment: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
Cardiff University നടത്തിയ പഠനത്തിലാണ് ഇക്കാര്യം അറിയിക്കുന്നത്. 18 വിവിധ ക്യാൻസർ രോഗങ്ങൾ ബാധിച്ച് രോഗികളിൽ നടത്തിയ നിരീക്ഷണത്തിലാണ് കാർഡിഫ് യൂണിവേഴ്സിറ്റി ഇക്കാര്യം കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.