congress workers fight in Thrissur DCC office: തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്.
DCC Palestine Solidarity rally: നവംബര്‍ 23-ന് കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് നടത്താനിരുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്കാണ് ജില്ലാഭരണകൂടം നേരത്തെ അനുമതി നിഷേധിച്ചത്.
മമ്പറം ദിവാകരന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഉണ്ടായതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് പറഞ്ഞു
കെ.പി അനിൽകുമാർ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്തിയില്ലെന്നാണ് സൂചന.ഇതോടെ സസ്പെൻഷൻ കാലാവധി വീണ്ടും നീളുകയായിരുന്നു.(Congress Leader Kp Anilkuma Resign)
അവസാനമായി തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെയും പോസ്റ്റർ ഉയർന്നതോടെ അന്തിമ പട്ടിക വന്നാൽ കോൺഗ്രസ്സിൽ ഒരു വലിയ പിളർപ്പ് തന്നെ കേന്ദ്ര നേതൃത്വം മുന്നിൽ കാണുന്നുണ്ടെന്ന് സൂചന
ലിസ്റ്റിൽ മാറ്റങ്ങൾ ഇനിയുണ്ടാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും വലിയ വ്യക്തതയില്ല. ഹൈക്കമാൻഡിൻറെ ശക്തമായ സമ്മർദ്ദത്തിന് പിന്നാലെയാണ് അവസാനം പേരുകൾ ഏകീകരിക്കപ്പെട്ടതെന്നാണ് സൂചന
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.