Arif Mohammed Khan Protest: ഭൂപതിവ് ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരെ രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തുന്ന ഇന്നു തന്നെ ഗവർണർ ഇടുക്കിയിൽ എത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
Kerala Governor vs Kerala Government Row: കണ്ണൂർ സർവകലാശാല ചരിത്ര കോൺഗ്രസിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച ദൃശ്യങ്ങളും രേഖകളും മുഖ്യമന്ത്രിയുടെ കത്തും വീഡിയോ ദൃശ്യങ്ങളും ഉൾപ്പെടെയുള്ള തെളിവുകൾ പുറത്തുവിടുമെന്നാണ് വിവരം.
Kodiyeri Against Governor: മോദി സർക്കാരിന്റെ കമാണ്ടർ ഇൻ ചീഫ് ആകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നതെന്നു പറഞ്ഞ കോടിയേരി ഗവർണറും സർക്കാരും ഇപ്പോൾ രണ്ട് പക്ഷത്തായി നിലകൊള്ളുകയാണെന്നും ഈ ഭിന്നത മോദി സർക്കാരിന്റെ ചട്ടുകമായ ഗവർണറും മതനിരപേക്ഷ സർക്കാരും തമ്മിലാണെന്നും തുറന്നടിച്ചിരിക്കുകയാണ്.
കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഇടഞ്ഞ് നിൽക്കുന്ന വേളയിലാണ് പിണറായി വിജയൻ സർക്കാരിന് ആശ്വാസമായി ഹൈക്കോടതിയുടെ വിധി.
വർത്തസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നതാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരുമായി ഒരു ഏറ്റമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് താൻ ചാൻസലർ സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്. അതുകൊണ്ട് സർക്കാരിന് ചാൻസിലർ സ്ഥാനം വേണ്ടെന്നുള്ള ഓർഡിനെസ് തയ്യറാക്കാം താൻ അതിൽ ഒപ്പിടാമെന്നും ഗവർണർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.