Mosquito bite allergy: കൊതുക് കടിയേൽക്കുന്നത് മൂലമുണ്ടാകുന്ന അപൂർവവും എന്നാൽ തീവ്രമായ അസ്വസ്ഥതയുണ്ടാക്കുന്നതുമായ അലർജി പ്രതികരണമാണ് സ്കീറ്റർ സിൻഡ്രോം.
കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ ഇത് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയർന്ന രക്തസമ്മർദ്ദം ഹൃദയം, മസ്തിഷ്കം, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാക്കും.
ചൂട് കുരു, ചർമ്മം ചുവന്ന് തടിക്കുക, വയറിളക്കം, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെയധികം ജാഗ്രത പുലർത്തേണ്ടതുണ്ട്.
ദ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഉയർന്ന പൂരിത കൊഴുപ്പ് ഉള്ളതിനാൽ നിങ്ങളുടെ കൊളസ്ട്രോൾ അളവിനെ ഏറ്റവും മോശമാക്കാൻ സാധ്യതയുള്ള എണ്ണയാണ് പാം ഓയിൽ എന്നാണ്.
Best way to clean face: നിങ്ങൾക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ മുഖം പാർലറിലെപ്പോലെ വൃത്തിയാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മുഖം കഴുകുന്ന ഈ രീതി പിന്തുടരുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.