ഭാരതം ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പൂര്‍ത്തിയാവുകയാണ്. രാജ്യം അത്യുത്സാഹത്തോടെ സ്വാതന്ത്ര്യദിനം "അസാദി കാ അമൃത് മഹോത്സവ്" ആഘോഷിക്കുകയാണ്.
Independence Day 2022: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ 7.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വീകരിച്ചത്.
Independence Day 2022: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ട കവാടത്തിൽ ബഹുതല സുരക്ഷാ വലയത്തിന് പുറമെ മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകളും (FRS ) സ്ഥാപിച്ചിട്ടുണ്ട്.
Independence Day 2022: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു
Har Ghar Tiranga campaign: സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഹർ ഘർ തിരംഗ'' പ്രചാരണത്തിന് ഇന്ന് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് മോഹൻലാൽ വസതിയിൽ ദേശീയ പതാക ഉയർത്തി പങ്കുചേർന്നത്
Har Ghar Tiranga campaign: 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഈ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്നു മുതൽ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 15ന് രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. "ആസാദി കാ അമൃത് മഹോത്സവ്" എന്ന പേരില്‍ കൊണ്ടാടുന്ന ഈ ആഘോഷങ്ങളുടെ ഭാഗമായി "ഘര്‍ ഘര്‍ തിരംഗ" (എല്ലാ വീട്ടിലും ത്രിവര്‍ണ്ണ പതാക) എന്ന പ്രചാരണവും നടക്കുന്നുണ്ട്. എങ്ങും ആഘോഷത്തിന്റെ ഉല്ലാസത്തിന്റെ അന്തരീക്ഷമാണ്.
Air India Independence Day Offer for Gulf : യുഎഇയ്ക്ക് പുറമെ കുവൈത്ത്, ബെഹ്റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ ഗർഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് എയർ ഇന്ത്യയുടെ ഓഫറിന്റെ ഗുണഫലം ലഭിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.