Independence Day 2022: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ട കവാടത്തിൽ ബഹുതല സുരക്ഷാ വലയത്തിന് പുറമെ മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകളും (FRS ) സ്ഥാപിച്ചിട്ടുണ്ട്.
Independence Day 2022: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായാണ് രാജ്യം ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു- സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു
റാൻഡോണിയറിങ് എന്നറിയപ്പെടുന്ന ബിആർഎം എന്ന ചുരുക്കപ്പേരിൽ ലോകപ്രശസ്തമായ ഇത്തരം സൈക്കിൾ യാത്രകൾ കേരളത്തിലും വളരെ പ്രസിദ്ധമാണ്. സാധാരണായിയുള്ള 200 km, 300 km, 400 km, 600km ബിആർഎം റൈഡുകൾക്കു വളരെ അധികം സ്വീകാര്യതയാണ് ഉള്ളത്.
ചിത്രങ്ങളിലൂടെയുംമറ്റും മാത്രം കണ്ടു പരിചയമുള്ള സൈന്യത്തിന്റെ ചെറുതും വലുതുമായ ആയുധങ്ങൾ അടുത്തു കണ്ടതോടെ വിദ്യാർത്ഥികളിൽ കൗതുകവും ആകാംഷയും ഉണർന്നു. ആദ്യം പലരും തൊട്ടും തലോടിയും പിന്നീട് കയ്യിലെടുത്ത് ഉന്നം പിടിച്ചും നോക്കുവാൻ തുടങ്ങി. സേനാംഗങ്ങൾ ഇവയുടെ ഓരോന്നിന്റെയും ഉപയോഗവും ഉപയോഗ രീതികളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
ജൂലൈ12 ന് പാലാ സർക്കാർ ആശുപത്രിയിൽ വച്ചാണ് കുഞ്ഞു പിറന്നത്. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകി, മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം രാജ്യ സ്നേഹിയായി വളർത്തുമെന്ന് രഞ്ജിത്ത് പറയുന്നു. രാജ്യം എഴുത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ ഒരുങ്ങുമ്പോൾ ജാതിയും മതവും വേർതിരിക്കാത്ത ഒരുമയുടെ ഇന്ത്യ സ്വപ്നം കാണുകയാണിവർ.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന കണ്ണൂർ പയ്യന്നൂരിൽ ഖാദി പ്രചാരകനായി അറിയപ്പെടുന്ന വ്യക്തിയാണ് വി പി അപ്പുക്കുട്ടപൊതുവാൾ. തന്റെ നൂറാം ജന്മദിനത്തിലേക്ക് കടക്കുമ്പോഴും ഗാന്ധിയെന്നും ഖാദിയെന്നുമുള്ള വാക്കുകൾ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ സമര സ്മരണകൾ ഇരമ്പിയെത്തും.
ആഗസ്റ്റ് 15ന് രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. "ആസാദി കാ അമൃത് മഹോത്സവ്" എന്ന പേരില്‍ കൊണ്ടാടുന്ന ഈ ആഘോഷങ്ങളുടെ ഭാഗമായി "ഘര്‍ ഘര്‍ തിരംഗ" (എല്ലാ വീട്ടിലും ത്രിവര്‍ണ്ണ പതാക) എന്ന പ്രചാരണവും നടക്കുന്നുണ്ട്. എങ്ങും ആഘോഷത്തിന്റെ ഉല്ലാസത്തിന്റെ അന്തരീക്ഷമാണ്.
Zee Kerala Bazinga Show : സ്വാതന്ത്ര്യ ദിന എപ്പിസോഡിൽ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ഭാഗമായി സീ കേരളം സ്റ്റുഡിയോ ഫ്ലോറിൽ ഒത്തുചേരും
US July 4 parade shooting: അമേരിക്കയിലെ സ്വതന്ത്ര്യദിന പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ വെടിവെപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. റോബർട്ട് ഇക്രിമോ എന്ന 22 കാരനായ യുവാവിനെയാണ് ഷിക്കാഗോ പോലീസ് പിടികൂടിയത്.
ഇന്ന് ആഗസ്റ്റ് 15ന് രാജ്യം 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ( Indo-Tibetan Border Police - ITBP) ലഡാക്കിലെ പാങ്കോങ് സോ തടാകത്തിന്റെ തീരത്ത് ത്രിവർണ്ണ പതാക ഉയർത്തി. ഏറെ അഭിമാനത്തോടെ ലഡാക്കിൽ ത്രിവർണ്ണ പതാക ഉയർത്തി ITBP നടത്തിയ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കാണാം....
സ്വാതന്ത്ര്യ ദിനത്തിൽ ഗാനവുമായി മമത ബാനര്‍ജി. 'ദേശ് താ സോബര്‍ നിജെര്‍' (ഈ രാജ്യം നമ്മള് എല്ലാവരുടേയും) എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് ഇന്ദ്രാലി സെന്‍, മോണോമോയി ഭട്ടാചാര്യ, തൃഷ പറുവേ, ദോബോജ്യോതി ഘോഷ് എന്നിവർ ചേർന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.