Padma Shri 2024: തന്റെ 67 വർഷത്തെ കലകളി ജീവിതത്തിനുള്ള അംഗീകാരമാണ് പത്മശ്രീ പുരസ്ക്കാരമെന്നാണ് സദനം ബാലകൃഷ്ണൻ പറഞ്ഞത്. ഒപ്പം ഈ പുരസ്കാരം തന്റെ ഗുരുനാഥന്മാർക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
RLV RAghunath: കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kathakali Artist Muralidharan Namboothriri കുടമാളൂർ കരുണാകരൻ നായരുടെയും മാത്തൂർ ഗോവിന്ദൻകുട്ടിയുടെയും ശിഷ്യനും പിൻഗാമിയുമായി സ്ത്രീ വേഷങ്ങളിലൂടെ പ്രസിദ്ധനായിരുന്നു മുരളീധരൻ നമ്പൂതിരി.
കഥകളി കേരളം നടനം എന്നീ മേഖലയിൽ പ്രതിഭായായിരുന്നു ഗുരു ചേമഞ്ചേരി 100 വയസായിതിന് ശേഷം പല കഥകളി വേദികളിലും വേഷമണിഞ്ഞത് ശ്രദ്ധേയമായിരുന്നു. പതിനാലാം വയസായിലായിരുന്നു ആദ്യമായി കഥകളി വേഷമിടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.