Bramayugam Movie Case : ഭ്രമയുഗത്തിന്റെ സെൻസർ സർട്ടിഫിക്കേറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുഞ്ചമൺ ഇല്ലക്കാരാണ് സിനിമയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്
Kerala High Court On Guruvayur Elephant Torture : ഗുരുവായൂർ ആനക്കോട്ടയിലെ ദുരിതം സംബന്ധിച്ച് നേരത്തെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്
Kerala High Court: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ സംഘാടകരായി എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും എത്തി പൂരം നടക്കുന്നത് വടക്കുന്നാഥ ക്ഷേത്രത്തിലാണ്.
Doctor Suhana Death Case: സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹാന ആത്മഹത്യ ചെയ്തത്.
Airline Ticket Price: വിമാനയാത്ര നിരക്ക് വര്‍ദ്ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.