വിഷപ്പാമ്പുകളിലെ രാജാവ് കിങ് കോബ്ര എന്ന രാജവെമ്പാല. ലോകത്തെ ഏറ്റവും നീളമുളള വിഷപ്പാമ്പ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക. തുടര്‍ന്ന് കടിയേറ്റയാളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കും.
കുരങ്ങന്മാരുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് വീടിന് പിന്നില്‍ കൂറ്റന്‍ രാജവെമ്പാലയെ കണ്ടത്. 15 അടി നീളമുള്ള രാജവെമ്പാല വിറകുപുരയിലേക്ക് കയറുന്നതാണ് വീട്ടുകാർ കണ്ടത്
King Cobra Viral Video: ഒരു മനുഷ്യന്റെ ഉയരത്തിൽ 'നിവർന്ന് നിൽക്കാൻ' കഴിയും രാജവെമ്പാലകൾക്ക്. ഒറ്റ കടിയിൽ ഒരു ആനയെ കൊല്ലാൻ മാത്രം വിഷം പുറന്തള്ളാനും ഇവയ്ക്ക് കഴിയും
Virla Video: 18 അടി നീളമുള്ള രാജവെമ്പാലയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വൈറലാകുന്ന ഈ വീഡിയോ നിങ്ങൾ ഒന്ന് കാണണം. വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിയിരിക്കുകയാണ്
King Cobra-Komodo Dragon Video: വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. ഭൂരിഭാഗം ആളുകളും വളർത്തുമൃഗങ്ങളുടേയും വന്യമൃഗങ്ങളുടേയും ദൃശ്യങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ്.
King Cobra Attack: രാജവെമ്പാല കടിച്ചാൽ 10-15 മിനിറ്റിനുള്ളിൽ ഒരാളുടെ ജീവൻ ഇല്ലാതാകും. രാജവെമ്പാലയുടെ വിഷത്തിന് ആനയെപ്പോലും മിനിറ്റുകൾക്കുള്ളിൽ കൊല്ലാൻ സാധിക്കും.
King Cobra got caught from Sabarimala : ഈ ശബരിമല മണ്ഡല കാലത്ത് ഇത് മൂന്നാം തവണയാണ് സന്നിധാനത്ത് നിന്ന് രാജവെമ്പാലയെ പിടികൂടുന്നത്. സന്നിധാനത്തെ സീവേജ് പ്ലാന്റിന്റെ അടുത്താണ് വിഷപ്പാമ്പിനെ കണ്ടെത്തിയത്.
Viral Video: വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ എല്ലാവരും ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല. ഈ വീഡിയോ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. പാമ്പും മനുഷ്യനും തമ്മിലുള്ള ബന്ധം കാണുക എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ.
Viral Video: രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും രാജവെമ്പാലയുടെ പിടിയിൽ നിന്ന് മൂർഖന്‍ അത്ര പെട്ടെന്ന് രക്ഷപ്പെടാൻ സാധിക്കില്ല എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്.
Viral Video: പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ഇന്റർനെറ്റിൽ പലപ്പോഴും വൈറലാകുന്നത് നമുക്കറിയാവുന്ന കാര്യമാണല്ലോ. ഇവയിൽ ചിലത് കണ്ടാൽ നമുക്കും നല്ല രസം തോന്നും എന്നാൽ ചിലത് കണ്ടാലോ ശരിക്കും പേടിച്ചു വിരണ്ടു പോകും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.