Guru Gochar 2024: ദേവഗുരു വ്യാഴത്തിൻ്റെ വിപരീത രാജയോഗം വളരെ ശക്തമായ ഒരു യോഗമാണ്. മൂന്ന്, ആറ്, എട്ട് ഭാവങ്ങളുടെ അധിപൻ അതേ ഭാവങ്ങളിലേക്ക് പോകുമ്പോൾ വിപരീത രാജയോഗം രൂപപ്പെടും.
Mangal Gochar: ജ്യോതിഷമനുസരിച്ച് ചൊവ്വയുടെ സംക്രമത്തിലൂടെ രൂപപ്പെടുന്ന ഒരു യോഗമാണ് രുചക് പഞ്ചമഹാപുരുഷയോഗം, ജാതകത്തിൻ്റെ കേന്ദ്രസ്ഥാനത്ത് ചൊവ്വ അതിൻ്റെ ഉച്ച രാശിയായ മകരത്തിലോ അതിൻ്റെ മൂല ത്രികോണ രാശിയിലോ അല്ലെങ്കിൽ സ്വന്തം രാശിയായ വൃശ്ചികത്തിലോ നിൽക്കുമ്പോഴാണ് രുചക് രാജയോഗം രൂപപ്പെടുന്നത്.
Akshaya Tritiya 2024: ഇത്തവണത്തെ അക്ഷയതൃതീയ നാളിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഗജകേസരി യോഗം സൃഷ്ടിക്കും. ഈ യോഗം 5 രാശിയിലുള്ളവർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നൽകുകയും അതിലൂടെ അവരെ സമ്പന്നരാക്കുകയും ചെയ്യും
Shani Nakshtra Transit: വേദ ജ്യോതിഷമനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിൻ്റെ നക്ഷത്ര മാറ്റം എല്ലാ രാശികളുടേയും ജീവിതത്തെ ബാധിക്കാറുണ്ട്. ശനി നിലവിൽ വ്യാഴത്തിൻ്റെ നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്
Mars-Venus Transit: ഏപ്രിൽ അവസാനത്തോടെ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ സംക്രമണവും സന്തോഷത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ഘടകമായ ശുക്രൻ്റെ സംക്രമണവും ചില രാശിക്കാർക്ക് ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ കഴിയും
Budh Shukra Yuti: ബുധനും ശുക്രനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്, ഇത് ചില രാശിക്കാർക്ക് വലിയ നേട്ടം ലഭിക്കും. മീന രാശിയിലെ ലക്ഷ്മീ നാരായണ യോഗം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.
Guru Gochar 2024: ദേവഗുരുവായ വ്യാഴത്തെ ശുഭകരമായ ഗ്രഹമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. ഭാഗ്യം, സമ്പത്ത്, വിവാഹം, മതം എന്നിവയുടെ കാരകനാണ് വ്യാഴം. വ്യാഴം ഉടൻതന്നെ സംക്രമിച്ച് ഇടവത്തിൽ പ്രവേശിക്കും.
Budh Shukra Yuti: ഏപ്രിൽ 9 ന് ബുധൻ ശുക്രനും രാഹുവും ഉള്ള മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത്തരത്തിൽ മൂന്ന് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ത്രിഗ്രഹിയോഗം സൃഷ്ടിച്ചു
Budh Gochar: ജ്യോതിഷ പ്രകാരം ബുധൻ ഏപ്രിൽ 9 ന് മീന രാശിയിൽ പ്രവേശിക്കും. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും
Gajakesari Yoga: ജ്യോതിഷ ശാസ്ത്ര പ്രകാരം ചൈത്ര നവരാത്രിയുടെ തുടക്കത്തിൽ തന്നെ ഗജകേസരി യോഗം രൂപപ്പെടുകയാണ്. ഇത് ഈ മൂന്ന് രാശിക്കാരുടെ ഭാഗ്യം തെളിയിക്കും
April Month Lucky Zodiacs: ഏപ്രിൽ മാസം ആരംഭിച്ചു. വലിയ ഗ്രഹസംക്രമണങ്ങള്ക്ക് പ്രധാനമാണ് ഈ മാസം. ഈ മാസത്തില്‍ നടക്കുന്ന ഗ്രഹ ചലനങ്ങള്‍ 12 രാശികളിലും ദൃശ്യമാകും. എന്നാല്‍ ഈ മാസം ചില രാശിക്കാരില്‍ ഗ്രഹ സംക്രമണങ്ങളുടെ വളരെ ശുഭകരമായ ഫലങ്ങൾ ദൃശ്യമാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.