Ministry Of External Affairs: ഇറാന് നേരെ ഇസ്രയേൽ പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Indian Sailors Arrest in Equatorial Guinea: ഹീറോയിക് ഐഡം എന്ന എണ്ണ കപ്പൽ ജീവനക്കാരെ നൈജീരിയയുടെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ഇക്വിറ്റോറിയൽ ഗിനി അറസ്റ്റ് ചെയ്തതത്
Canada Hate Crimes : ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വിദ്വേഷ ആക്രമണങ്ങൾ സംബന്ധിച്ച് കാനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് കൃത്യമായി നടപടി സ്വീകരിക്കണമെന്നും ഹൈക്കമ്മീഷൻ/ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടുയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
S Jaishankar: ഇന്ത്യയ്ക്ക് നിലവില്‍ അഭയാര്‍ത്ഥി പ്രതിസന്ധിയില്ലെന്ന് ജയ്ശങ്കർ. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി.
യുക്രൈൻ അധികൃതരുടെ സഹകരണത്തോടെ നിരവധി ഇന്ത്യക്കാരെ ഖാർകീവിൽ നിന്ന് മാറ്റാൻ സാധിച്ചുവെന്നും മന്ത്രാലയം അറിയിച്ചു. രക്ഷാദൗത്യത്തിന് സഹകരിക്കുന്ന യുക്രൈൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദിയും അറിയിച്ചു.
കോവിഡിനെ തുടർന്ന് രാജ്യത്ത് കുടുങ്ങി പോയ വിദ്യാർഥികൾ വിദേശകാര്യ മന്ത്രാലയത്തിന്റെ (Ministry of External Affairs) OIA-II വിഭാഗവും ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
യുഎഇയിൽ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികൾ Dubai കോൺസുലേറ്റുമായോ Abu Dhabi എംബസിയുമായോ ബന്ധപ്പെടാനാണ് നിർദേശം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി V Muraleedharan ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.