രാജ്യത്ത് മങ്കിപോക്സ് ഉയര്‍ത്തുന്ന ഭീഷണി വര്‍ദ്ധിക്കുന്നതായി സൂചനകള്‍... കേരളത്തിനും ഡല്‍ഹിയ്ക്കും പിന്നാലെ ഇപ്പോള്‍ ഛത്തീസ്ഗഢിലാണ് മങ്കിപോക്സ് എത്തിയതായി സംശയിക്കുന്നത്.
Monkeypox: നിലവിൽ മൂന്ന് പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ നെഗറ്റീവാണ്.
Monkeypox treatment: ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Monkeypox Second Case : രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. കൂടാതെ രോഗിയുമായി സമ്പർക്കത്തിൽ വന്നവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ച് കഴിഞ്ഞു.
Monkeypox in Kerala : വിമാനത്താവളങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Monkeypox: യുഎഇയിൽ നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു. കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള യുവാവിനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.
Monkeypox: രണ്ട് ഓട്ടോറിക്ഷകളിലാണ് ഇയാൾ സഞ്ചരിച്ചത്. ഡ്രൈവർമാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച കാർ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Monkeypox Kerala Updates:സമ്പർക്ക പട്ടികയിലുള്ളവരെ രാവിലേയും വൈകുന്നേരവും ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. ഇവര്‍ക്ക് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കൊവിഡ് ഉള്‍പ്പെടെയുള്ള പരിശോധന നടത്തുന്നതാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.