Bizarre News: കൂലിപ്പണിക്കാരനായ ഭർത്താവ് ലക്ഷങ്ങള്‍ മുടക്കി ഭാര്യയെ നേഴ്സിംഗ് പഠിപ്പിച്ചു, പഠനം കഴിഞ്ഞപ്പോള്‍ ഭാര്യ കാമുകന്റെ കൂടെ ഒളിച്ചോടി വിവാഹവും കഴിച്ചു...!!
മഹാമാരിയെ സംസ്ഥാനം കൃത്യമായ മുൻകരുതലുകളോടെ ചെറുത്ത് തോൽപ്പിച്ചുവെങ്കിലും വലിയ ഭീതി പരത്തിയ നിപ്പ കാലം ഓർക്കുമ്പോൾ ആദ്യം മലയാളികളുടെ മനസിൽ ആദ്യമെത്തുക ലിനിയുടെ മുഖമായിരിക്കും. നിപ്പ തന്റെ ശരീരത്തെ ഗുരുതരമായി ബാധിച്ചു എന്ന് മനസിലാക്കിയ ലിനി മരണത്തിന് കീഴടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഭർത്താവ് സജീഷിന് എഴുതിയ കത്തും മലയാളികളെ കണ്ണു നീരണിയിച്ചിരുന്നു.
നഴ്സിംഗ് യൂണിഫോമിൽ 1600 പേർ ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒന്നിച്ചതിലൂടെ സൃഷ്ടിച്ചത് പുതിയ ലോക റെക്കോർഡ്. ഇന്ത്യയിലെയും ഒമാനിലെയും നഴ്സുമാർക്കൊപ്പം യുഎഇയിലെ 1600 നഴ്സുമാർ ഫ്ലോറൻസ് നൈറ്റിംഗേൽ പ്രതിജ്ഞയെടുത്തതിലൂടെ പിറന്നതും പുതിയ റെക്കോർഡ്
കോവിഡ് ബാധിച്ച തന്റെ ഭാര്യക്കൊപ്പം ജീവതം തുടരണമെങ്കിൽ പത്തം ലക്ഷം നൽകണമെന്നാണ് ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെ തുടർന്ന് 27കാരിയായ നഴ്സ് അഹമ്മദബാദിലെ ഖോഖ്രാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.