Kite Victers: പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഫെബ്രുവരി 22 മുതലും പത്താം ക്ലാസിന് 24 മുതലും ആരംഭിക്കുന്നു.
Nipah Kozhikode Updates : ട്യൂഷൻ, കോച്ചിങ് സെന്ററുകൾ അങ്കണവാടി, മദ്രസകൾ എന്നിവ പോലും തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ല കലക്ടറുടെ നിർദേശത്തിൽ പറയുന്നു
G-Suite പ്ലാറ്റ്ഫോമിന്റെ പരിശീലന മൊഡ്യൂളും വിഡിയോകളും വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് നല്കി പ്രകാശനം ചെയ്തു.
'വിദ്യാമൃതം' എന്നാണ് ഈ ക്യാമ്പയിൻറെ പേര്. മമ്മൂട്ടിയുടെ തന്നെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് ഈ പദ്ധതിക്ക് തിരികൊളുത്തുന്നത്.
ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തെ മാത്രം ലക്ഷ്യം വെച്ചാണ് എച്ച്പി തങ്ങളുടെ ക്രോംബുക്ക് ശ്രേണിയിലെ പുതിയ ലാപ്ടോപ്പായ എച്ച്പി ക്രോംബുക്ക് 11 എ അവതരിപ്പിക്കുന്നത്. വില 21,999 രൂപ മാത്രമാണ് ക്രോംബുക്ക് 11 എ-ക്കുള്ളത്. ഫ്ലപ്പ്ക്കാര്ട്ട് വഴിയാണ് വില്‍പ്പന ഉള്ളത്.
തമിഴ്നാട്ടിലെ എല്ലാ കോളേജുകളിലെ വിദ്യാർഥികൾക്കാണ് സർക്കാർ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അവസാന വർഷക്കാർക്കായി കോളേജ് തുറന്നെങ്കിലും ഭൂരിപക്ഷം പേരും ഓൺലൈൻ ക്ലാസ് തന്നെ തുടരുകയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.