Rinku Singh Indian Team : റിങ്കു സിങ്ങിനെ ഉൾപ്പെടുത്താതെ മുംബൈ ഇന്ത്യൻസ് താരം തിലക് വർമ്മയെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയതാണ് ആരാധകർ ചോദ്യമായി ഉയർത്തിയത്
BCCI Chief Selector : സീ മീഡിയയുടെ സ്റ്റിങ് ഓപറേഷനിൽ കുടങ്ങിയ ചേതൻ ശർമ പുറത്തായതിന് പിന്നാലെ ബിസിസിഐയുടെ ചീഫ് സെലക്ടർ തസ്തികയിലേക്കുള്ള ആദ്യ നിയമനമാണ് നടക്കാൻ പോകുന്നത്.
Harbhajan Singh On Cheteshwar Purjara Out From Indian Squad : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് വിൻഡീസ് പര്യടനത്തിൽ നിന്നും ചേതേശ്വർ പുജാരയെ ഒഴിവാക്കിയത്
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ പരിക്കേറ്റ കെഎൽ രാഹുലിന്റെ ചികിത്സ തുടരുന്നു. പരിക്ക് ഭേദപ്പെട്ട് വരുന്നതായി താരം തന്നെ അറിയിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ചില ചിത്രങ്ങളും രാഹുൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ ഷോട്ട് ബൗണ്ടറിയിൽ തടയുന്നതിനിടെയാണ് രാഹുലിന് തുടയ്ക്ക് പരിക്കേൽക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റർ അജിങ്ക്യ രഹാനെയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ, ജൂൺ 6ന്. രഹാനെയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോജിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾ കാണാം...
BCCI's annual player contracts: 2022-23 സീസണിലേയ്ക്കുള്ള ടീം ഇന്ത്യയുടെ വാർഷിക കരാർ പട്ടിക ബിസിസിഐ പുറത്തുവിട്ടിരുന്നു. ഗ്രേഡ്- എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് കാറ്റഗറിയിലായാണ് ബിസിസിഐയുടെ കരാർ പട്ടിക.
IND vs AUS 3rd Test Day 1: ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്യു കുനെമാന്റെ പന്തില്‍ അലക്സ് കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 12 റൺസ് ആണ് രോഹിത് എടുത്തത്.
പരിക്കിനെ തുടർന്ന് ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും പുറത്തായ ഇന്ത്യയുടെ മിഡിൽ ഓർഡർ ബാറ്റർ ശ്രേയസ് ഐയ്യറിന് പകരം മധ്യപ്രദേശ് താരം രജത് പാട്ടിധാർ കളിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.