Tamil Nadu illegal fishing: ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരാണ് ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രേഷന് ഉള്ള യാനത്തിനെതിരേ നടപടി സ്വീകരിച്ചത്.
മറൈൻ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കണം.
Trawling Ban: ഇന്ന് അർധരാത്രി മുതൽ സംസഥാനത്ത് യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾക്ക് 52 ദിവസങ്ങൾ വിശ്രമമായിരിക്കും. ഈ ദിവസങ്ങൾ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ദുരിതകാലമായിരിക്കും
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ മെയ് 15ന് പ്രവർത്തനം ആരംഭിച്ചു. എല്ലാ തീരദേശ ജില്ലകളിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. .
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.