Kiren Rijiju: രാഹുല്‍ ഗാന്ധി ദേശീയ ഐക്യത്തിന് അങ്ങേയറ്റം അപകടകാരിയാണെന്നായിരുന്നു കോൺഗ്രസ് എംപിയ്ക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അഭിപ്രായപ്പെട്ടത്.
V Muraleedharan house atatck: കണ്ണൂർ പയ്യന്നൂർ സ്വദേശി കെ വി മനോജ് ആണ് പിടിയിലായത്. തമ്പാനൂരിൽ നിന്നാണ് പ്രതി പിടിയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.
ദേശീയപാത വികസനം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ വ്യക്തമാക്കി. മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇതുവരെ അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കലാണ് ഇതിന്റെ പ്രധാന പ്രശ്നം.
ഗ്രാമവാസികളുടെ ഹൃദയം കീഴടക്കി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബനാറസിലെ സിക്രൗൾ ഗ്രാമത്തിൽ ശുചീകരണ കാമ്പയിന്റെ ഭാഗമായി നടത്തിയ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.