Vastu Tips: അടുക്കളയിൽ ഈ വസ്തുക്കൾ തീരുന്നതിന് മുൻപ് വാങ്ങണം; ഇല്ലെങ്കിൽ കഷ്ടകാലവും ദുരിതവും

Vastu Tips For Kitchen: അടുക്കളയിൽ പൂർണമായും തീർന്ന് പോകുന്നത് വരെ കാത്തിരിക്കാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. പൂർണമായും തീരുന്നതിന് മുമ്പ് നിങ്ങൾ അത് വാങ്ങണം എന്നാണ് ശാസ്ത്രം.

Last Updated : May 23, 2024, 12:16 AM IST
  • വാസ്തു ശാസ്ത്രത്തിൽ വീഴ്ച വരുത്തിയാൽ ഒരു വ്യക്തി പല ദുരിതങ്ങളും കഷ്ടങ്ങളും അനുഭവിക്കേണ്ടി വരും
  • അടുക്കളയിൽ പൂർണമായും തീരുന്നതിന് മുൻപ് വാങ്ങേണ്ട വസ്തുക്കൾ എന്തെല്ലാമാണെന്ന് അറിയാം
Vastu Tips: അടുക്കളയിൽ ഈ വസ്തുക്കൾ തീരുന്നതിന് മുൻപ് വാങ്ങണം; ഇല്ലെങ്കിൽ കഷ്ടകാലവും ദുരിതവും

വാസ്തു ശാസ്ത്രം അനുസരിച്ച്, വീടിൻ്റെ അടുക്കളയിൽ പൂർണമായും തീർന്ന് പോകുന്നത് വരെ കാത്തിരിക്കാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. പൂർണമായും തീരുന്നതിന് മുമ്പ് നിങ്ങൾ അത് വാങ്ങണം എന്നാണ് ശാസ്ത്രം. എന്നാൽ, ഇതിൽ വീഴ്ച വരുത്തിയാൽ ഒരു വ്യക്തി പല ദുരിതങ്ങളും കഷ്ടങ്ങളും അനുഭവിക്കേണ്ടി വരും.

വാസ്തു ശാസ്ത്ര പ്രകാരം വീടിൻ്റെ അടുക്കളയിൽ ഉപ്പിന് കുറവുണ്ടാകരുത്. ഭക്ഷണം രുചികരമാക്കുന്നതിന് ഒപ്പം തന്നെ മഞ്ഞളിന് നിരവധി ആരോ​ഗ്യ ​ഗുണങ്ങളും ഉണ്ട്. മഞ്ഞൾ വ്യാഴ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അതുകൊണ്ട് തന്നെ അടുക്കളയിൽ ഇല്ലാതിരിക്കരുത്. പൂർണമായും തീരുന്നതിന് മുമ്പ് അത് ഉടൻ വാങ്ങുക. അല്ലെങ്കിൽ വ്യാഴത്തിന്റെ നേരിടേണ്ടി വന്നേക്കാം. കൂടാതെ, ശുഭകാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

അടുക്കളയിൽ ഒരിക്കലും ധാന്യങ്ങൾ തീർന്നുപോകരുത്. ഇത് കുടുംബാം​ഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. അരി ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരിക്കലും അടുക്കളയിൽ അരി തീർന്ന് പോകാൻ അനുവദിക്കരുത്.

ഇങ്ങനെ സംഭവിച്ചാൽ ശുക്രദോഷം മൂലം നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അടുക്കളയിൽ എണ്ണ തീർന്നുപോകരുത്. എണ്ണ ശനിദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. തീരാനായാൽ ഇത് ഉടൻ തന്നെ വാങ്ങുക. അല്ലാത്തപക്ഷം നിങ്ങൾക്ക് ശനിദോഷം ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News