Crime News: കായംകുളത്ത് യുവാവിനെ നടു റോഡിൽ വെട്ടി കൊലപ്പെടുത്തി

A young man was hacked to death in the middle of the road: പുതുപ്പള്ളി പത്തിശേരി സ്വദേശിയായ മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 10:56 PM IST
  • പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടി(21)യാണ് മരിച്ചത്.
  • വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Crime News: കായംകുളത്ത് യുവാവിനെ നടു റോഡിൽ വെട്ടി കൊലപ്പെടുത്തി

കുത്തേറ്റ് യുവാവ് മരിച്ചു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടി(21)യാണ് മരിച്ചത്. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: ജനങ്ങളുടെ ഉള്ളറിഞ്ഞ ഉമ്മൻചാണ്ടി; ജനനായകൻ വിടവാങ്ങി, ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരത്തെത്തിച്ചു

ഉമ്മൻചാണ്ടിയുടെ  സംസ്കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ

വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ.

തുടർന്ന് 1 മണിക്ക് പുതുപ്പള്ളി പള്ളിയിലേക്ക് വിലാപയാത്ര.

2 മണി മുതൽ 3.30 മണി  വരെ പള്ളിയുടെ വടക്കേ പന്തലിൽ പൊതു ദർശനം.

3.30 മണിക്ക് പള്ളിയ്ക്കുള്ളിൽ സമാപന ശുശ്രൂഷ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കാർമികത്വത്തിൽ. തുടർന്ന് സംസ്കാരം.

5 മണിക്ക് അനുശോചന സമ്മേളനം

വാഹന പാർക്കിംഗ് ക്രമീകരണം

മീനടം കറുകച്ചാൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ 

നിലയ്ക്കൽ പള്ളി മൈതാനം, ഡോൺ ബോസ്കോ സ്കൂൾ മൈതാനം

മണർകാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ 

പുതുപ്പള്ളി ഹൈസ്കൂൾ മൈതാനം

ചങ്ങനാശ്ശേരി വാകത്താനം പാറയ്ക്കൽ കാടവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ

ഈവിനല്ലൂർ കലുങ്കിനടുത്തുള്ള പള്ളിവക സ്ഥലം, വെടിക്കെട്ട് നടത്തുന്ന സ്ഥലം

വി.ഐ.പി വാഹനങ്ങൾ

ജോർജ്ജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News