FIFA World Cup 2022 Croatia vs Brazil Live Update : കാനറികളുടെ കണ്ണീരിൽ കുതിർന്ന് എജ്യുക്കേഷണൽ സിറ്റി സ്റ്റേഡിയം; ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്
FIFA World Cup 2022 Live Update: കാനറികളുടെ കണ്ണീരിൽ കുതിർന്ന് എജ്യുക്കേഷണൽ സിറ്റി സ്റ്റേഡിയം; ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്
FIFA World Cup 2022 Croatia vs Brazil Live Update : കാനറികളുടെ കണ്ണീരിൽ കുതിർന്ന് എജ്യുക്കേഷണൽ സിറ്റി സ്റ്റേഡിയം; ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്
നാലാമത്തെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രൊയേഷ്യ
രണ്ടാമത്തെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രസീൽ
രണ്ടാമത്തെ പെനാൽറ്റി കിക്കും ലക്ഷ്യത്തിലെത്തിച്ച് ക്രൊയേഷ്യ
ആദ്യ പെനാൽറ്റി തടുത്ത് ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ച്
ആദ്യ പെനാൽറ്റി കിക്ക് സ്കോർ ചെയ്ത് ക്രൊയേഷ്യ
മത്സരം ഷൂട്ടൗട്ടിലേക്ക്.
അഡീഷണൽ ടൈം രണ്ട് മിനിറ്റ്.
എക്സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ ക്രൊയേഷ്യയുടെ ഗോൾ.
ബുഡിമിറിന് പകരക്കാരനായി സോസ മൈതാനത്തേക്ക്.
എക്സ്ട്രാ ടൈമിന്റെ സെക്കൻഡ് ഹാഫ്. ഫ്രെഡും അലക്സാണ്ട്രോയും മൈതാനത്തേക്ക്.
എക്സ്ട്രാ ടൈമിന്റെ ഫസ്റ്റ് ഹാഫിലെ അവസാന മിനിറ്റിൽ നെയ്മറുടെ കാലിലൂടെ ബ്രീസിലിന് ഗോൾ. ബ്രസീലിനായി നെയ്മറുടെ 77-ാം ഗോൾ നേട്ടം. ലോകകപ്പിലെ നെയ്മറുടെ എട്ടാമത്തെ ഗോൾ.
ഗോൾ പിറക്കാതെ എക്സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റും കടന്നുപോകുന്നു.
ക്രൊയേഷ്യ ബ്രസീൽ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചു
ആദ്യപകുതിക്ക് ഒരു മിനിറ്റ് അധിക സമയം അനുവദിച്ചു
ഫ്രീക്കിക്ക് നെയ്മറെടുത്തെങ്കിലും അത് നേരേ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ചിന്റെ കൈകളിലേക്കെത്തുകയായിരുന്നു
ബ്രസീലിന് ബോക്സിന് തൊട്ടു പുറത്ത് നിന്നും ഫ്രീക്കിക്ക് അനുവദിച്ചു. വിനീഷ്യസ് ജൂനിയറെ ഫൌൾ ചെയ്തതിനാണ് റഫറി ബ്രസീലിന് അനുകൂലമായി വിധിച്ചത്.
ആദ്യപകുതിയിൽ ബ്രസീലിന് യെല്ലോ കാർഡ്. ലൂക്കാ മോഡ്രിച്ച് ഫ്രീ കിക്ക് എടുക്കുന്നു.
#HRV v #BRA pic.twitter.com/XPfGJyN2zJ
— FIFA World Cup (@FIFAWorldCup) December 9, 2022