Bomb Threat at Delhi Airport: ഭീഷണി സന്ദേശം ലഭിച്ചയുടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന 100-ലധികം യാത്രക്കാരെയും അവരുടെ ലഗേജുകളും സുരക്ഷിതമായി പുറത്തിറക്കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Panic At Mumbai Airport: മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന യുവതിയുടെ കൈവശം രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. ബാഗിന്റെ ഭാരം നോക്കിയശേഷം യുവതിയോട് അധിക ലഗേജിന് പിഴയായി പണം ആവശ്യപ്പെട്ടതോടെയാണ് സംഭവത്തിന് തുടക്കം.
Kottayam KSRTC Bus Stand: സ്റ്റാൻഡിൽ രണ്ട്- മൂന്ന് സ്ഥലങ്ങളിൽ ബോംബ് വയ്ക്കുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. ഭീഷണി കത്ത് കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി.
Bomb Threat in Moscow-Goa flight: ഇന്ത്യയുടെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിക്കും മുന്‍പ് തന്നെ ഗോവയിലേക്കുള്ള അസൂർ എയറിന്റെ വിമാനം വഴിതിരിച്ചുവിട്ടിരുന്നു.
Indigo Airline Bomb Threat : മുംബൈയിൽ നിന്നും അഹമ്മദബാദിലേക്കുള്ള ഇൻഡിഗോയുടെ 6E 6045 എന്ന വിമാനത്തിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് മുംബൈ വിമാനത്താവളത്തിന് ലഭിച്ച് ഇ-മെയിൽ സന്ദേശം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.