Lok Sabha Elections 2024: രണ്ടരമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് ആവേശങ്ങള്‍ക്ക് ഇതോടെ കൊട്ടിക്കലാശമാകുമ്പോൾ എല്ലാ കണ്ണുകളും ജൂൺ 4 ന് പ്രഖ്യാപിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെയാണ് ഉറ്റുനോക്കുന്നത്.
Black Magic Against Karnataka: 21 ചുവന്ന ആടുകൾ, 21 കറുത്ത ആടുകൾ, മൂന്ന് പോത്തുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകിയതായാണ് ആരോപണം. അഘോരികൾ ആണ് ഈ യാഗങ്ങൾ നടത്തുന്നത് എന്നും ശിവകുമാർ ആരോപിച്ചു.
Rahul Gandhi Message: 1:07 ദൈഘ്യമുള്ള ചെറിയ സന്ദേശത്തില്‍ ഈ തിരഞ്ഞെടുപ്പ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനാണെന്നും എല്ലാവരും ജനാധിപത്യ കടമ നിറവേറ്റണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
Lok Sabha Election: പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാർട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.
Narendra Modi: അതേസമയം പ്രധാനമന്ത്രിക്കും രാഹുൽ ഗാന്ധിക്കുമേതിരെ തുറന്ന വിമർശനവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധിയും നരേന്ദ്രമോദിയും അത് കേരളത്തിനെതിരായ നിലപാട് ഒന്നിച്ച് സ്വീകരിക്കുകയാണെന്നും രാജ്യത്ത് ജനദ്രോഹപരമായ നടപടി ബിജെപി ഗവൺമെൻറ് സ്വീകരിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.