ഐക്യരാഷ്ട്രസഭയുടെ COP26 ഉച്ചകോടിയിൽ ഗ്ലാസ്ഗോയിലെ കാലാവസ്ഥാ ചർച്ചകൾക്ക് മുമ്പ് കാലാവസ്ഥയിൽ മാറ്റം വരുത്തുന്ന വാതക ഉദ്വമനം കുറയ്ക്കുന്നതിൽ പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോൺസൺ പറഞ്ഞു
യുകെയിൽ മിതമായ രീതിയിൽ COVID-19 സാന്നിധ്യമുള്ള 621 ആളുകളിൽ നടത്തിയ പഠനം അനുസരിച്ച് വാക്സിനേഷൻ സ്വീകരിച്ചവരുടെ പീക്ക് വൈറൽ ലോഡ്, വാക്സിൻ സ്വീകരിക്കാത്തവരോട് സമാനമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
ബീഹാർ, ഡൽഹി, ഗുജറാത്ത്, മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മാത്രം 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ള 10 ലക്ഷം പേർ മൂന്നാം ഘട്ട വാക്സിനേഷൻ ഡ്രൈവിൽ ആദ്യ ഡോസ് വാക്സിനെടുത്തു.
മെയ് 13നായിരുന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരീക്ഷണത്തിനുള്ള അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചിട്ടുണ്ടായിരുന്നു.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയത്. 0 മുതൽ 28 ദിവസങ്ങൾ വരെയുള്ള സമയത്ത് 2 വാക്സിൻ ഡോസുകൾ നലകിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.
3.49 ലക്ഷം പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറുകളിൽ പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ 3 ലക്ഷം കടക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 3.46 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1.66 കോടിയായി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.