Jupiter Retrograde 2022: ജ്യോതിഷ പ്രകാരം വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് അഞ്ചുമാസം തുടരും. ശേഷം മേടം രാശിയിലേക്ക് മാറും. ഈ സമയം നിങ്ങൾ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വഴികൾ സ്വീകരിക്കുക.
Guru Margi In Pisces 2022: ജ്യോതിഷ പ്രകാരം വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് അഞ്ചുമാസം തുടരും. ശേഷം മേടം രാശിയിലേക്ക് മാറും. ഈ സമയം നിങ്ങൾ ജാതകത്തിൽ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ നടപടികൾ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.
Guru Margi 24 November 2022: ദേവഗുരു വ്യാഴം ഇന്നുമുതൽ തന്റെ സഞ്ചാര പഥത്തിൽ മാറ്റം വരുത്തുകയാണ്. സ്വന്തം രാശിയായ മീനത്തിൽ തന്നെ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുന്ന വ്യാഴം ചില രാശിക്കാർക്ക് ഇന്നുമുതൽ വളരെ ശുഭകരമായ ഫലങ്ങൾ നൽകും. വ്യാഴത്തിന്റെ സഞ്ചാരമറ്റം ആർക്കൊക്കെ നല്ലഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം...
Jupiter Retrograde 2022: ജ്യോതിഷ പ്രകാരം 2022 ഏപ്രിൽ 13 ന് വ്യാഴം മീനരാശിയിൽ പ്രവേശിച്ചു. ജൂലൈ 24 ന് വ്യാഴം ഈ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങി. ഇനി നാളെ അതായത് നവംബർ 24 മുതൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. പുലർച്ചെ 4.27 നാണ് ഈ പാതമാറ്റം. ഈ സമയത്ത് ചില രാശിക്കാർക്ക് പ്രത്യേക ഗുണങ്ങൾ ലഭിക്കും. എന്നാൽ ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ജാഗ്രത പാലിക്കേണ്ടതെന്ന് നമുക്ക് നോക്കാം...
Guru Margi 2022: വ്യാഴം നിലവിൽ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുന്നു. നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇത് ഈ 3 രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും.
Jupiter Retrograde 2022: വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ദേവഗുരുവായ ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരം ഈ 3 രാശിക്കാർക്ക് നൽകും അത്ഭുത നേട്ടങ്ങൾ.
Jupiter Retrograde 2022: വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇത് നവംബർ 24 മുതൽ നേർഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ദേവഗുരുവായ ബൃഹസ്പതിയുടെ നേരിട്ടുള്ള സഞ്ചാരം ഈ 5 രാശിയിലുള്ളവർക്ക് ഭാഗ്യോദയത്തിന് കാരണമാകും.
Guru Rashi Parivartan: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം നവംബർ 24 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Jupiter Transit 2022: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിശ്ചിത സമയത്ത് അതിന്റെ സ്ഥാനം മാറാറുണ്ട്. നവംബർ 24 ന് വ്യാഴം സംക്രമിക്കും അതിലൂടെ അഖണ്ഡ സാമ്രാജ്യയോഗം രൂപപ്പെടും.
Guru Vakri Effect 2022: ജ്യോതിഷ പ്രകാരം 12 വർഷത്തിന് ശേഷം വ്യാഴം സ്വന്തം രാശിയായ മീനത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. നവംബർ 24 വരെ ഈ അവസ്ഥയിൽ തുടരും. വ്യാഴത്തിന്റെ വക്രഗതി ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഫലം നൽകുന്നതെന്ന് നമുക്ക് നോക്കാം.
Guru Gochar 2022: 12 വർഷത്തിനു ശേഷം വ്യാഴം മീനരാശിയിൽ സംക്രമിച്ചു. ജ്യോതിഷ പ്രകാരം വ്യാഴം മീനരാശിയിൽ സംക്രമിക്കുന്നത് ഈ 3 രാശിക്കാർക്ക് നല്ല ലാഭം നൽകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.
Guru vakri 2022: ഇന്ന് (ജൂലൈ 2) മുതൽ സ്വന്തം രാശിയായ മീനത്തിൽ വ്യാഴം സഞ്ചരിക്കും. 2022 നവംബർ വരെ വ്യാഴം ഈ സ്ഥാനത്ത് തുടരും. വ്യാഴത്തിന്റെ വക്രഗതി ജ്യോതിഷപ്രകാരം വളരെ പ്രധാനമാണ്. വ്യാഴത്തിന്റെ ഈ വിപരീത ചലനം 12 രാശികളെയും ബാധിക്കും. ചിലർക്ക് ശുഭകരമായും മറ്റ് ചിലർക്ക് അശുഭകരവും ആയിരിക്കും ഈ രാശിമാറ്റം. ഏതൊക്കെ രാശിക്കാർക്ക് വ്യാഴത്തിന്റെ വക്രഗതി മൂലം രാജയോഗം ഉണ്ടാകുമെന്ന് നോക്കാം.
Guru Tetrograde 2022: ഇന്നുമുതൽ അതായത് ജൂലൈ 29 മുതൽ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കും. വ്യാഴം മീനരാശിയിൽ നിന്നുകൊണ്ട് വക്രഗതിയിൽ സഞ്ചരിക്കും. വ്യാഴത്തിന്റെ വക്രഗതി ജ്യോതിഷത്തിൽ ഒരു വലിയ മാറ്റമാണ്. വ്യാഴത്തിന്റെ ഈ രീതിയിലുള്ള ചലനം പല രാശിക്കാരുടെയും ഭാഗ്യം ഉണർത്തും.
Jupiter Retrograde in Pisces 2022: നാളെ അതായത് 2022 ജൂലൈ 29 ന് വ്യാഴം വക്രഗതിയിൽ സഞ്ചരിച്ചു തുടങ്ങും. ഇത് ഈ 3 രാശിക്കാർക്ക് നൽകും വൻ പുരോഗതി. ഇവർക്ക് 4 മാസത്തേക്ക് വ്യാഴത്തിന്റെ കൃപയാൽ ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ.
Vakri Guru 2022: ഭാഗ്യം വർദ്ധിപ്പിക്കുന്ന ശുഭഗ്രഹമായ വ്യാഴം മീനരാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കും. വ്യാഴം 119 ദിവസത്തേക്ക് ഇതേ അവസ്ഥ തുടരും. ഇത് ഈ 2 രാശിക്കാർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകും.
ഗ്രഹങ്ങളുടെ രാശിമാറ്റം എപ്പോഴും ഓരോ രാശിക്കാരുടെയും ജീവിതത്തെ ശുഭകരമായും അശുഭകരമായും ബാധിക്കാം. ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ സംക്രമണം ചില രാശിക്കാർക്ക് ഗുണകരമായിരിക്കും എന്നാണ് പറയുന്നത്. അറിവും വിദ്യാഭ്യാസവും ഭാഗ്യവും ഉയർത്തുന്ന ഗ്രഹമാണ് വ്യാഴം. കർക്കടകം, മകരം, ചിങ്ങം, വൃശ്ചികം എന്നീ രാശിക്കാർക്ക് വ്യാഴത്തിന്റെ സംക്രമം വലിയ നേട്ടങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.