E-Bull Jet എബിനെയും ലിബിനെയും (E-Bull Jet Ebin Libin) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണുർ RTO നൽകിയ പരാതിയെ തുടർന്ന് വ്ളോഗർ സഹോദരന്മാർക്കെതിരെ പൊലീസ് നടപടിയെടുത്തത്.
E-Bull Jet വാഹനം മോട്ടർ വാഹന വകുപ്പ് (Moto Vehicle Department) പിടിച്ചെടുത്തു. വാൻ ലൈഫ് വ്ളോഗർമാർ അടുത്തിടെ തങ്ങളുടെ കാരവൻ വാന്‍ രൂപമാറ്റം വരുത്തുകയും ചെയ്തു.
കുഞ്ഞിന്റെ ചികിത്സക്കായുള്ള പണം ലഭിച്ചുയെന്നും ഇനി ആരും പണം അയക്കേണ്ടയെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്.
സ്വർണ്ണക്കടത്തിന് തനിക്ക് പങ്കില്ലെന്നാണ് അർജുൻ ആവർത്തിക്കുന്നത്. സ്വർണം പൊട്ടിച്ച് കൊടുക്കൽ മാത്രമാണ് താൻ ചെയ്തത്. ഇതിനാണ് ഷാഫി,കൊടി സുനി എന്നിവരുടെ സഹായം ലഭിച്ചത്
ഇന്നലെ രാത്രിയായിരുന്നു കുട്ടിയെ രണ്ടാനച്ഛൻ വീടുനുള്ളിൽ മൂത്രം ഒഴിച്ചു എന്ന് പറഞ്ഞ് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ രണ്ടാനച്ഛൻ രതീഷിനും അമ്മയ്ക്കുമെതിരെ മുത്തശ്ശിയാണ് പരാതി നൽകിയിരിക്കുന്നത്.
ചോമ്പാല സ്റ്റേഷനിലെ സിവിൽ പോലീസ് ഒാഫീസർ സുമേഷിൻറെ ഭാര്യ വിനീത വേണുവാണ്. കുറച്ചുനാളുകളായി അനുഭവിക്കുന്ന സി.പി.എം ഭീകരതയും,വേട്ടയാടലുകളും തുറന്നു പറയുന്നത്. സി.പി.എം തങ്ങൾക്കെതിരെ വ്യാജ സൈബർ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് അവർ തുറന്നു പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.