തെറ്റ് മനുഷ്യ സഹജമെന്നും മാപ്പ് നൽകുന്നത് ദൈവീകമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു. എന്നാൽ ട്വീറ്റിൽ മൻസൂർ അലിഖാൻറെ പേര് താരം പരാമർശിച്ചിട്ടില്ല. മാപ്പ് പറയില്ലെന്ന് നിലപാടിലായിരുന്നു മൻസൂർ അലിഖാൻ.
National Commission for Women: ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും, മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് കരുതിയത് അതുണ്ടായില്ലെന്നുമായിരുന്നു മൻസൂറിന്റെ പരാമർശം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.