Road Construction Kerala: റോഡുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ശാസ്ത്രീയ മാർഗങ്ങളാണ് അവലംബിച്ചുവരുന്നതെന്നും ഡിഫക്ട് ലയബിലിറ്റി പീര്യഡ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ നിരീക്ഷണത്തിന് എംഎൽഎമാർക്കുകൂടി അവസരമുണ്ടാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Minister PA Mohammed Riyas: അസിസ്റ്റൻറ് എൻജിനീയറെയും ഓവർസീയറെയും സ്ഥലം മാറ്റാനാണ് തീരുമാനം. മന്ത്രി മുഹമ്മദ് റിയാസിൻറെ നിർദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
Ponmudi: കനത്ത മഴയും മണ്ണിടിച്ചിലും മൂലം പൊന്മുടിയിലേക്കുള്ള റോഡ് പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നിരുന്നു. കഴിഞ്ഞ സെപ്തംബർ മുതൽ പൊന്മുടിയിലേക്ക് യാത്രക്കാരെ കടത്തിവിട്ടിരുന്നില്ല.
ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണത്തിന്റെ പല കാരണങ്ങളിൽ മുഖ്യമായ ഒന്ന് പാർട്ടിയ്ക്കും സർക്കാരിനുമിടയിലുള്ള അദ്ദേഹത്തിന്റെ മികച്ച ഏകോപനമായിരുന്നുവെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
ദേശീയപാത വികസനം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ വ്യക്തമാക്കി. മാറിമാറി വരുന്ന സർക്കാരുകൾക്ക് ഇതുവരെ അത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഭൂമി ഏറ്റെടുക്കലാണ് ഇതിന്റെ പ്രധാന പ്രശ്നം.
കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഇത്തരം കായികമേളകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
60 ശതമാനം പ്രവൃത്തിയാണ് നിലവിൽ പൂർത്തിയായത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.