ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ (Kane Williamson love story) പ്രണയകഥ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു ഹരമാണ്. കാണാപാഠമാണ്. ഇതുവരെ വിവാഹിതനായിട്ടില്ലെങ്കിലും 2015 മുതൽ അദ്ദേഹം സാറാ റഹീമുമായി (Sarah Raheem) തീവ്ര പ്രണയത്തിലാണ്. 2020 ഡിസംബറിൽ ഇരുവരും ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായി. പ്രണയിനിയോടും കുഞ്ഞിനോടുമുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ അദ്ദേഹം വെസ്റ്റ് ഇൻഡീസിനെതിരായ ഒരു ടെസ്റ്റ് ഒഴിവാക്കിയിരുന്നു.
പാക്കിസ്ഥാനില്‍ പരമ്പര തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ന്യൂസിലന്‍ഡ് ടീം പരമ്പര റദ്ദാക്കിയത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ന്യൂസിലന്‍ഡ് ടീം പിന്മാറിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.