Omicron BF.7 Alert: സാമ്പിളുകള്‍ ജീനോം സീക്വൻസിസിംഗിനായി അയച്ചതില്‍നിന്നും ഏറെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നത്. അതായത്, ഏകദേശം 11 ഒമിക്രോണ്‍ ഉപ-വകഭേദങ്ങളാണ് ഇതിനോടകം കണ്ടെത്തിയിരിയ്ക്കുന്നത്.
Karnataka Covid Precautions: കർണാടക സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് 6 രാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാർക്ക് 7 ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയിരിയ്ക്കുകയാണ്
Covid-19 Update India: കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 188 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,468 ആയി ഉയര്‍ന്നു.
Omicron BF.7: ഇന്ത്യയില്‍ ഇതുവരെ BF.7 വിനാശകരമായി ബാധിച്ചിട്ടില്ല, എങ്കിലും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാനും കൊറോണ വകഭേദം കണ്ടെത്തുന്നതിന് ജീനോം സീക്വൻസിംഗ് വേഗത്തിലാക്കാനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
Omicron BF.7: ഒമിക്രോണ്‍ ഉപ വകഭേദമായ BF.7 കൂടുതൽ വേഗത്തിൽ ബാധിക്കുകയും RT-PCR പരിശോധനകളിൽ കണ്ടുപിടിക്കാൻ പ്രയാസവുമാണ്. വാക്സിനേഷൻ എടുക്കാത്ത, പ്രതിരോധശേഷി ദുർബലമായ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരെ ഇത് വളരെ വേഗത്തില്‍ ബാധിക്കാം.
BF.7 Update: കഴിഞ്ഞ കുറേ ആഴ്ച്ചകളായി ചൈനയടക്കം ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കണം എന്നാണ് നിര്‍ദ്ദേശം.
IMA New Guidelines for Omicron BF.7: ലോകത്തെ പല രാജ്യങ്ങളിലും കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യവും ജാഗ്രതയിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
BF.7 Variant Symptoms: BF.7 ഉപ വകഭേദത്തിന്റെ ലക്ഷണങ്ങൾ സാധാരണ പനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ്. ജലദോഷം, ചുമ, പനി, കഫം, ശരീരവേദന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് വളരെ വേഗം പകരുന്നതായതിനാല്‍ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെയധികം ആളുകളിലേക്ക് പടരുന്നു.
Omicron BF.7 In India: ചൈനയില്‍ അതിവേഗം പടരുന്ന ഒമിക്രോണ്‍ BF.7 ഉപ വകഭേദം ഇന്ത്യയിലും കണ്ടെത്തിയതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് ഇതുവരെ BF.7 കേസുകളാണ് സ്ഥിരീകരിച്ചത്.
Corona Virus New Guidelines: കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകിയതായി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.