Wayanad Pocso Case: പൂതാടി കൊവളയില്‍ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച വാഹവും പോലീസ് കസ്റ്റഡിയിലെടുത്തു.
പെൺകുട്ടിക്കുണ്ടായിരുന്ന പ്രണയ ബന്ധം എതിർത്തതാണ് പിതാവിനെതിരെ ലൈംഗീകാരോപണ പരാതി നൽകാൻ കാരണം. ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ കേസ് റദ്ദാക്കുന്നതെന്നു കോടതി വ്യക്തമാക്കി.
Migrant Worker Arrested: ഝാർഖണ്ഡ് സ്വദേശിയും ചിറ്റിവാര എസ്റ്റേറ്റിലെ തൊഴിലാളിയുമായ സെലയ് ആണ് പോലീസിന്റ പിടിയിലായത്. ഒളിവിൽ പോയ പ്രതിയും ഭാര്യയും തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു.
Munnar Migrant Worker Rape Case : വീട്ടിൽ ആരുമില്ലാതിരുന്ന നേരത്ത് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ജാർഖണ്ഡ് സ്വദേശിയായ പ്രതി കാട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു
Sexually assaulted: കാട്ടാക്കട വിളപ്പിൽശാല ഇഎംഎസ് അക്കാദമിക്ക് സമീപം താമസിക്കുന്ന 39 വയസ്സുള്ള രാജേഷിനെയാണ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം.
Crime News: പ്രതിയായ സുന്ദരൻ ആചാരി പെൺകുട്ടിക്ക് വള വാങ്ങുന്നതിനായി പൈസ കൊടുക്കുകയും ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. തുടർന്ന് വിവരം പുറത്തു പറയരുതെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.