പ്രസവത്തിന് ശേഷം ഭക്ഷണക്രമത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവാനന്തര ഭക്ഷണക്രമത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തെല്ലാം ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും നോക്കാം.
Foods For Lactating Mothers: ഗർഭാവസ്ഥയിൽ, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുഞ്ഞിന്റെ മൊത്തത്തിലുള്ള വളർച്ചയെയും വികാസത്തെയും പ്രോത്സാഹിപ്പിക്കുന്നു, ഇത് ഗർഭധാരണം മറ്റ് സങ്കീർണതകൾ ഇല്ലാതെ പൂർത്തിയാക്കുന്നതിന് സഹായിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.