Five Students Killed: സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളാണ് ഇവരെന്നാണ് റിപ്പോർട്ട്. അപകടം ഉണ്ടായത് ഇന്നലെ രാത്രിയോടെയായിരുന്നു.
Kerala Health Minister Accident: വയനാട്ടിലേക്ക് പോകും വഴി മഞ്ചേരിയിൽ വെച്ച് സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മന്ത്രിക്ക് ചെറിയ പരിക്കുണ്ട്.
എതിർദിശയിൽ വന്ന മോട്ടോർ സൈക്കിളിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ജീപ്പ് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു.
Thiruvallam Accident: ഭർത്താവ് അജയനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ബീന. ഇതിനിടയിൽ വാഴമുട്ടം സിഗ്നലിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു
Andhra Accident: ആന്ധ്രയിൽ നിന്നും വോട്ട് ചെയ്ത് മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ലോറി-ബസ് ഡ്രൈവർമാരും 4 യാത്രക്കാരുമാണ് വെന്തു മരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.