Solar Eclipse 2022 on Zodiac Signs: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം നടക്കും. ഇന്നത്തെ സൂര്യഗ്രഹണത്തിലൂടെ ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നാമുക്ക് നോക്കാം.
Solar Eclipse Today: സൂര്യഗ്രഹണത്തിന്റെ ഫലം ചില രാശിക്കാർക്ക് വളരെയധികം ദോഷം ചെയ്യും. അവർ പലകാര്യത്തിലും ജാഗ്രത പുലർത്തണം. സൂര്യഗ്രഹണം ഏതൊക്കെ രാശിക്കാർക്ക് എന്തൊക്കെ ഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.
Solar Eclipse 2022: രാജ്യത്ത് ഇനി ദീപാവലി ആഘോഷങ്ങൾക്ക് കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 24നാണ് ഇത്തവണ ദീപാവലി. ഒക്ടോബർ 25ന് സൂര്യഗ്രഹണമാണ്. ഈ വർഷത്തെ അവസാന സൂര്യഗ്രഹണമായിരിക്കും ഇത്. ഉച്ചയ്ക്ക് 2:29 ന് സൂര്യഗ്രഹണം ആരംഭിക്കും. എന്നാൽ ഇത്തവണ ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഈ ഗ്രഹണ സമയത്ത് സൂര്യൻ തുലാം രാശിയിലായിരിക്കും. ജ്യോതിഷ പ്രകാരം വർഷത്തെ അവസാന സൂര്യഗ്രഹണം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും, നാല് രാശിക്കാർ അന്നേ ദിവസം പ്രത്യേകം സൂക്ഷിക്കണം. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
Solar Eclipse 2022 Time in India: സൂര്യഗ്രഹണ ദിനത്തിൽ ഒന്നല്ല നിരവധി പ്രത്യേക സംയോഗങ്ങൾ സംഭവിക്കുന്നു. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ശനി അമാവാസി ദിനത്തിൽ നടക്കുന്നു എന്ന് മാത്രമല്ല ഈ ദിനം രാഹു-സൂര്യൻ-ശനി-ചന്ദ്രൻ എന്നിവരുടെ അപൂർവ സംയോഗവും നടക്കുന്നു.
Solar Eclipse 2022 Effect: സൂര്യഗ്രഹണവും ശനി അമാവാസിയും ഒരേ ദിവസം വരുന്നത് ശരിക്കും പറഞ്ഞാൽ ഒരു വലിയ സംഭവം തന്നെയാണ്. ഏപ്രിൽ 30 ആയ ഇന്ന് ശനി അമാവാസിയാണ്. ഇന്നേ ദിനം തന്നെയാണ് ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണവും. ഈ സമയം ഈ 3 രാശിക്കാർ ജാഗ്രത പാലിക്കണം.
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ച യാണ്. അന്നേ ദിവസം തന്നെയാണ് അമാവാസ്യയും വരുന്നത്. ശനിയാഴ്ച തെക്ക്,പടിഞ്ഞാറ്-ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അറ്റ്ലാന്റിക്, അന്റാര്‍ട്ടിക് സമുദ്രം എന്നിവയുടെ ഭാഗങ്ങളില്‍ ആണ് ഗ്രഹണം സംഭവിക്കുന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം 2022 ഒക്ടോബര്‍ 25 ന് നടക്കും. സൂര്യഗ്രഹണം ജ്യോതിഷവുമായി ബന്ധപ്പെട്ട വളരെ പ്രധാന ദിനമാണ്.
Surya Grahan April 2022: സൂര്യഗ്രഹണ സമയത്ത് ചില കാര്യങ്ങൾ ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ ഗർഭിണികളോടും ഈ സമയത്ത് വളരെയധികം ശ്രദ്ധിക്കണമെന്നും പറയാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.