Strawberry Benefits For Eldery: സ്ട്രോബെറി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട വൈജ്ഞാനിക പ്രകടനവും, രക്തസമ്മർദ്ദം കുറയുന്നതും, ആന്റിഓക്സിഡന്റ് ശേഷി വർദ്ധിപ്പിക്കുന്നതും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ചെറിയ പഴമാണ് സ്ട്രോബറി. പുറമെയുളള ഭംഗി പോലെ തന്നെ ഈ കുഞ്ഞന്‍ പഴവും ഏറെ സ്വാദിഷ്ടമാണ്. തെളിഞ്ഞ ചുവപ്പ് നിറത്തിലുള്ള മധുരും ഒപ്പം ചെറിയ പുളിപ്പും ചേര്‍ന്ന ഈ പഴം ആരോഗ്യത്തിന് ഏറെ നല്ലതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.