Wild elephant attack in Pathanamthitta: പത്തനംതിട്ടയിലെ സീതത്തോട്ടിലും ഇടുക്കിയിലെ ചിന്നക്കനാലിലുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സീതത്തോട് മണിയാർ-കട്ടച്ചിറ റൂട്ടിൽ എട്ടാം ബ്ലോക്കിന് സമീപത്തിറങ്ങിയ കാട്ടാനക്കൂട്ടം യുവാക്കളെ ആക്രമിച്ചു.
Wild Elephant Attack: തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപം മേരി എന്നയാളുടെ വീട്ടിൽ വിവാഹത്തോട് അനുബന്ധിച്ച് രാത്രി ആഘോഷം നടക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Wild elephant attack in Munnar: കുറ്റിയാർ വാലിയിൽ റോഡിലിറങ്ങിയ പടയപ്പ യാത്രാ തടസ്സം സൃഷ്ടിച്ചു. ഒരു മണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് റോഡിൽ നിന്ന് പിൻവാങ്ങി.
Wild elephant attack in Idukki: നെറ്റിമേട് ഭാഗത്ത് വച്ചാണ് കാട്ടാന വാഹനം തടഞ്ഞത്. കൊമ്പൻ വാഹനം തടഞ്ഞതോടെ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. സെൽവകുമാർ ആണ് വാഹനം ഓടിച്ചിരുന്നത്.
Wild Elephant attack in Idukki: അരിക്കൊമ്പനെ ഉൾക്കാട്ടിലേക്ക് വിട്ടതിന് പിന്നാലെ പടയപ്പയും റേഷൻകടയ്ക്ക് നേരെ ആക്രമണം നടത്തുകയാണ്. ചൊക്കനാട് എസ്റ്റേറ്റിലാണ് ഇന്ന് പുലര്ച്ചെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Wild elephant attack in Idukki: ആന ജനവാസ മേഖലയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. പുലർച്ചെ അഞ്ച് മണിയോടെയാണ് 301 കോളനി നിവാസിയായ എമിലി ജ്ഞാനമുത്തുവിന്റെ വീടിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Wild elephant attack in Idukki: ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷനിൽ പുണ്യവേലിന്റെ പലചരക്കുകടയാണ് കാട്ടാനക്കൂട്ടം തകർത്തത്. രാത്രി 12 മണിയോടെ സ്ഥലത്തെത്തിയ ആനക്കൂട്ടം കടയുടെ മുൻ വാതിൽ തകർത്ത് കടയിൽ ഉണ്ടായിരുന്ന അരി, ഗോതമ്പ്, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ തുടങ്ങിവയെല്ലാം തിന്നു.
Wild Elephant attack in Munnar: ആന ബൈക്ക് കുത്തിമറിച്ചിടുകയും തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് സമീപം നിലയുറപ്പിക്കുകയുമായിരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് ആന കാട്ടിലേക്ക് തിരിച്ച് കയറിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.