Allu Arjun Arrest തെറ്റ് ചെയ്തിട്ടില്ലെന്നും നിയമത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും നടൻ
Zee Media Bureau
Dec 14, 2024, 05:50 PM IST
മരിച്ച സ്ത്രീയുടെ കുടുംബത്തോടൊപ്പം നിൽക്കും. എന്റെ കുടുംബത്തിനും ഇത് വലിയ വെല്ലുവിളികളുടെ സമയം ആയിരുന്നു. ഈ ബുദ്ധിമുട്ടേറിയ സമയത്ത് എന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി. കൂടെ നിന്ന സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും നന്ദി: അല്ലു അര്‍ജുന്‍
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.