Kerala Lottery Result: ഭാ​ഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Akshaya Lottery Result: 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.    

Written by - Zee Malayalam News Desk | Last Updated : Oct 6, 2024, 04:49 PM IST
  • 40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
Kerala Lottery Result: ഭാ​ഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2024 Akshaya AK-671 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ-671 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AH 485746 എന്ന ടിക്കറ്റിനാണ് അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. AF 224093 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് അറിയാൻ കഴിയും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 പേർക്ക് വീതമാണ് ഒരു ലക്ഷം രൂപ ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

Also Read: KT Jaleel: ഗുരുതര ആരോപണവുമായി കെടി ജലീൽ; സ്വർണം കടത്തിയവരിൽ മതപണ്ഡിതരും, ലീ​ഗിനെതിരെയും രൂക്ഷ വിമർശനം

 

അക്ഷയ എകെ-667 ലോട്ടറി ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AH 485746

സമാശ്വാസ സമ്മാനം (8,000 രൂപ)

AA 485746  AB 485746
AC 485746  AD 485746
AE 485746  AF 485746
AG 485746  AJ 485746
AK 485746  AL 485746  AM 485746

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

AF 224093

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AA 149920 (KOTTAYAM)
AB 606411 (ALAPPUZHA)
AC 972545 (VAIKKOM)
AD 543766 (THIRUVANANTHAPURAM)
AE 379311 (ERNAKULAM)
AF 665260 (NEYYATTINKARA)
AG 831190 (PALAKKAD)
AH 214402 (THRISSUR)
AJ 670190 (VAIKKOM)
AK 957041 (KARUNAGAPALLY)
AL 115812 (VAIKKOM)
AM 629763

നാലാം സമ്മാനം (5,000 രൂപ)

0438  0538  0713  0959  1121  1465  2386  2657  3135  4169  5238  5330  5575  5784  6603  6956  9131  9431

അഞ്ചാം സമ്മാനം (2,000 രൂപ)

1505  1726  2398  3765  5637  7227  9871

ആറാം സമ്മാനം (1,000 രൂപ)

0240  0346  0495  1422  1516  1628  2534  3748  4241  4438  5004  5036  5251  5776  5894  5910  6407  6617  7267  7363  8029  8133  8143  8312  8951  9522

ഏഴാം സമ്മാനം (500 രൂപ)

0013  0074  0298  0476  0685  0699  0760  0894  1086  1136  1291  1785  2109  2329  2458  2584  2929  2969  3358  3478  3666  3928  4282  4382  4722  4756  4938  4944  5025  5060  5063  5079  5266  5312  5342  5547  6228  6262  6271  6456  6571  6598  6700  6908  6910  7062  7439  7614  7758  7815  7949  8161  8182  8294  8545  8571  8633  8673  8741  8880  9051  9097  9306  9309  9475  9483  9508  9512  9650  9711  9851  9913

എട്ടാം സമ്മാനം (100 രൂപ)

0061  0212  0325  0332  0341  0459  0541  0551  0807  1014  1089  1093  1116  1321  1413  1561  1607  1610  1810  1827  1877  2167  2172  2196  2237  2515  2596  2597  2853  3022  3086  3091  3181  3190  3388  3401  3460  3515  3574  3627  3643  3730  3893  3904  3957  4019  4032  4068  4100  4255  4375  4424  4497  4510  4535  4937  4968  4994  4998  5249  5262  5392  5469  5580  5592  5634  5689  5822  5871  5918  5986  6230  6243  6434  6437  6481  6499  6526  6545  6549  6563  6565  6625  6626  6646  6840  6918  6939  7077  7322  7563  7579  7709  7717  7881  7922  8013  8019  8105  8272  8368  8583  8607  8750  8771  8864  8876  8976  8977  9017  9079  9143  9152  9238  9265  9341  9533  9690  9741  9765  9776  9845  9935

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News