വയനാട്: വയനാട് കാട്ടാന ആക്രമണത്തിൽ ഒരു മരണം. വയനാട് അട്ടമല സ്വദേശി ബാലകൃഷ്ണനാണ് (27) മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്. രണ്ട് ദിവസത്തിനിടെ നാല് ജീവനുകളാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്.
Wild Elephant Attack: ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.