Eye Protection Home Remedies : കണ്ണുകളെ എത്ര അസ്വസ്ഥപ്പെടുത്തിയാലും മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയവ നിങ്ങളുടെ ദിനംപ്രതിയുള്ള ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ സാധിക്കുന്നതല്ല.
Home Remedies for loose motion in summer: നിർജ്ജലീകരണം പലപ്പോഴും മരണത്തിന് വരെ കാരണമായേക്കാവുന്ന അവസ്ഥയാണ്. ഉയർന്ന താപനിലയിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും തന്മൂലം വയറിളക്കവും ഛർദ്ധിയും ഉണ്ടാവുകയും ചെയ്യുന്നു.
Cracked Heels Treatment: ഇന്ന് അശ്രദ്ധയും സമയക്കുറവും കാരണം ഒട്ടുമിക്ക ആളുകള്‍ക്കും പാദങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍, സംഭവിക്കുന്നത്,പാദങ്ങള്‍ ഒട്ടുമിക്ക സമയവും അഴുക്ക് നിറഞ്ഞവയും ഉപ്പൂറ്റി പരുക്കനുമായി മാറുന്നു.
Crack Heels Home Remedies: മഞ്ഞുകാലത്ത് നിങ്ങളുടെ വിണ്ടുകീറിയ കാൽ പൊട്ടി രക്തം വരുന്നുണ്ടോ? ഈ രണ്ട് പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് ശാശ്വതമായ ആശ്വാസം ലഭിക്കും.
Feet Tanning: സൂര്യപ്രകാശം കൊണ്ടോ അല്ലെങ്കിൽ പൊടി കാരണമോ നിങ്ങളുടെ പാദങ്ങൾ കറുത്തിരിക്കുകയാണെങ്കിൽ മടിക്കേണ്ട.. ചില വീട്ടുവൈദ്യങ്ങൾ നിങ്ങൾക്ക് ഉപയോഗപ്രദമാകും. ഈ ട്രിക്കുകൾ പരീക്ഷിക്കുന്നതിലൂടെ ടാനിംഗ് പമ്പ കടക്കും.
ശൈത്യകാലം പലർക്കും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന കാലമാണ്. ശൈത്യകാലത്ത് ചർമ്മം വരണ്ടതാകും. തലയോട്ടിയിലെ ചർമ്മം വരണ്ടതാകുന്നതിന്റെ ഫലമായി ചൊറിച്ചിലും താരനും ഉണ്ടാകും.
വിണ്ടുകീറിയ പാദങ്ങളൾ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ഇത് ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമല്ലെങ്കിലും ചില സമയങ്ങളിൽ ഇത് അരോചകവും വേദനാജനകവുമാണ്. നമ്മുടെ പാദങ്ങളുടെ കാര്യത്തിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഉപ്പൂറ്റി വിണ്ടുകീറുന്നത് നിർജ്ജീവമായ ചർമ്മത്തിന്റെ വളർച്ചയും വരൾച്ചയും മൂലമാണ്. ചർമ്മം ചെറുതായി കഠിനമാകുമ്പോൾ അവയ്ക്ക് പരിചരണം ആവശ്യമാണ്.
മുഖക്കുരു കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകളാണ് ഉണ്ടാകാറുള്ളത്. മുഖക്കുരു വന്ന് കഴിയുമ്പോൾ മുഖത്ത് അതിന്റെ പാടുകൾ അവശേഷിപ്പിക്കുന്നു. പലരും മുഖക്കുരു ഒന്ന് മാറിക്കിട്ടാനായി പല വഴികളും നോക്കാറുണ്ട്. ചിലർ പരസ്യങ്ങളിലും മറ്റും കണ്ട് ഓരോ കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കും. ചിലർ തീരെ നിവർത്തിയില്ലാതെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കേണ്ട അവസ്ഥയിലേക്ക് വരെ പോകാറുണ്ട്. ഒറ്റരാത്രികൊണ്ട് മുഖക്കുരു ഒഴിവാക്കാനുള്ള ചില വീട്ടുവൈദ്യങ്ങൾ നോക്കാം.
Home remedy: കഴുത്തിലെ കറുപ്പ് നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രയോഗിച്ചാൽ ഈ പ്രശ്നത്തിൽ നിന്നും നിങ്ങൾക്ക് എളുപ്പത്തിൽ രക്ഷനേടാം.
കാലാവസ്ഥ വ്യതിയാനവും തണുപ്പുള്ള ഭക്ഷണങ്ങളും പലപ്പോഴും തൊണ്ടവേദനയിലേക്ക് നയിക്കും. ഇത് സങ്കീർണമായ അവസ്ഥയിലേക്ക് എത്താതിരിക്കാൻ ചില പൊടിക്കൈകൾ വീട്ടിൽ തന്നെ ചെയ്യാം.
ഏറ്റവും സാധാരണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി എന്ന് വിളിക്കപ്പെടുന്ന ദഹനക്കേട്. വയറ്റിൽ ഗ്യാസ്ട്രിക് ദ്രാവകങ്ങൾ അധികമായി ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്. അസിഡിറ്റിയിൽ നിന്ന് മുക്തി നേടുന്നതിന് ജീവിതശൈലിയിലെ മാറ്റങ്ങളും അനിവാര്യമാണ്. ചില വീട്ടുവൈദ്യങ്ങൾ അസിഡിറ്റിയ്ക്ക് ശമനം ഉണ്ടാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.