Best Tea for Diabetes: ചായകൾ പ്രമേഹ രോഗികള്‍ക്ക് പ്രയോജനകരമാണെങ്കിലും നിങ്ങളുടെ പ്രമേഹത്തിന്റെ അവസ്ഥ അനുസരിച്ച് കുടിക്കാൻ കഴിയുന്ന ശരിയായ രീതിയും ശരിയായ അളവിലുള്ള ചായയും അറിയാനായി ഒരു ഡോക്ടറെ സമീപിക്കുക.
Tips for good Sleep: ഉറക്കം ഒരു വലിയ പ്രശ്നമാണ് ഒരുപാട് ആളുകൾക്ക്. അതിന് പരിഹാരം തേടി നടക്കുന്നവർ ഈ അഞ്ച് തരം ചായകളെ കുറിച്ച് അറിഞ്ഞ് വെയ്ക്കുന്നത് നല്ലതാണ്.
Tea and Health: ചായയ്ക്കൊപ്പം ചില സാധനങ്ങള്‍ ഒരിക്കലും കഴിക്കാൻ പാടില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും എന്ന് മാത്രമല്ല, ആശുപത്രിയില്‍ വരെ പോകേണ്ട സാഹചര്യം ഒരുപക്ഷെ ഉണ്ടാകാം
ഏത് നേരത്ത് ചായ കിട്ടിയാലും കുടിയ്ക്കാൻ ഇഷ്ടപ്പെടുന്നവർ നമുക്കിടയിലുണ്ട്. വളരെ അലസതയോടെ ഇരിക്കുമ്പോൾ ഉന്മേഷത്തിനായി ഒരു കപ്പ് ചായ കുടിയ്ക്കാൻ പലർക്കും ഇഷ്ടമാണ്. എന്നാൽ അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഭക്ഷണത്തിന് ശേഷമുള്ള ചായകുടി വയറിന് ഒരുപാട് അസ്വസ്ഥതകളുണ്ടാക്കും. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പവും വൈകുന്നേരമുള്ള ചായകുടിയും അധികം പ്രശ്നമുണ്ടാക്കില്ല.
Manohari Gold tea: ടീ ഇൻടെക് എന്ന സ്വകാര്യ വെബ്സൈറ്റിൽ "മനോഹരി ഗോൾഡ് ടീ" ലേലം ചെയ്തപ്പോഴാണ് ഇത്രയും വില ലഭിച്ചതെന്ന് എസ്റ്റേറ്റ് ഉടമ രാജൻ ലോഹ്യ പറഞ്ഞു.
Ginger Tea Side Effects: ഇഞ്ചി ചായയ്ക്ക് ഗുണങ്ങള്‍ പോലെതന്നെ ചില ദോഷങ്ങളും ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതായത്, ഇചി ചായ അധിക കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
ചുമ, ജലദോഷം തുടങ്ങയ പതിവ് പ്രശ്നങ്ങള്‍ക്കൊക്കെ ഒരു ഉത്തമ പരിഹാരമാണ് കുരുമുളക്. ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ പ്രതിരോധശേഷി വരെ നിരവധി ഗുണങ്ങളാണ് കുരുമുളകിട്ടൊരു ചായ കുടിച്ചാല്‍ കിട്ടുന്നത്.
ചായ കുടിയ്ക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ഒരു കപ്പ് ചൂട് ചായയ്ക്കൊപ്പമാണ് നമ്മില്‍ പലരും ദിവസം ആരംഭിക്കുന്നതുതന്നെ...!! കൂടെക്കൂടെ ചായ കുടിയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എന്നാല്‍, നമുക്കറിയാം, അമിതമായി ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.